കാബേജ് കൊണ്ടൊരു പായസം

അധികമാരും പരീക്ഷിച്ചു നോക്കാത്ത ഒരു വിഭവമാണിത്. തോരനും മറ്റും നമ്മള്‍ ഉപയോഗിക്കുന്ന കാബേജ് കൊണ്ടൊരു പായസം. ചേരുവകള്‍: കാബേജ്: നന്നായി നുറുക്കിയത് : ഒന്നേമുക്കാല്‍ കപ്പ് പാല്: ഒരു ലിറ്റര്‍ പഞ്ചസാര: അരക്കപ്പ് ഏലയ്ക്കാപ്പൊടി: അഞ്ചെണ്ണത്തിന്‍റെ ബദാം (നുറുക്കിയത്): രണ്ടു ടേബിള്‍ സ്പൂണ്‍ പിസ്ത (നുറുക്കിയത്): രണ്ടു ടേബിള്‍ സ്പൂണ്‍ തയ്യാറാക്കുന്ന വിധം: ഒരു പാത്രത്തില്‍ പാല്‍ തിളപ്പിച്ച് അതിലേക്ക് കാബേജ് ഇട്ടശേഷം തുടര്‍ച്ചയായി ഇളക്കി വേവിക്കുക. പാത്രത്തിന്‍റെ അരികിലും അടിയിലും കാബേജ് പറ്റിപ്പിടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. […]

കഞ്ഞിവെള്ളം കൊണ്ട് ഹൽവ ഉണ്ടാക്കാം; വീഡിയോ കണ്ടുനോക്കൂ…

കഞ്ഞിവെള്ളം കൊണ്ടു എന്താണു പ്രയോജനം? ചോറുറ്റി വെച്ചശേഷം കളയാൻ കൊള്ളാം അല്ലെങ്കിൽ തുണിയിൽ പശമുക്കാൻ കൊള്ളാം. ഇന്നത്തെ ന്യൂ ജനറേഷന് കഞ്ഞിവെള്ളം അത്ര രുചിക്കണമെന്നില്ല, പക്ഷെ അത് നിങ്ങളുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും അത്യുത്തമമാണ് എന്ന് അറിയുക. പോഷക ഗുണമുള്ള കഞ്ഞിവെള്ളം നമുക്ക് ഹൽവയാക്കി കഴിച്ചാലോ..?  ഇതാ വെറുതെ കളയാതെ ടേസ്റ്റി ഹല്‍വയാക്കി കഞ്ഞിവെള്ളത്തെ മാറ്റുന്നതെങ്ങ നെ  എന്ന് നോക്കാം. ഗുണം പോകുകയുമില്ല സ്വാദോടെ കഴിക്കുകയും ചെയ്യാം.

സ്പെഷ്യല്‍ കരിക്കപ്പം ട്രൈ ചെയ്താലോ..

ഇന്ന് നമുക്ക് സ്പെഷ്യൽ കരിക്കപ്പം എങ്ങനെയാണു തയാറാക്കുക എന്ന് നോക്കാം .തയാറാക്കുന്ന വിധവും ചേരുവകളും എല്ലാം വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.  

നാവില്‍ കൊതിയൂറും പയ്യോളി ചിക്കന്‍ ഫ്രൈ ഉണ്ടാക്കിയാലോ..

നമ്മള്‍ ചിക്കന്‍ ഫ്രൈ പല വിധത്തില്‍ പല രുചിയില്‍ ഉണ്ടാക്കി പരീക്ഷിക്കുന്നവര്‍ ആയിരിക്കും .എന്നാല്‍ ഒരിക്കല്‍ പരീക്ഷിച്ചാല്‍ പിന്നെയും പിന്നെയും ഉണ്ടാക്കാന്‍ തോന്നുന്ന ഒരു ചിക്കന്‍ ഫ്രൈ ഏതു എന്ന് ചോദിച്ചാല്‍ അതിനു ഒരു ഒറ്റ ഉത്തരമേ ഉണ്ടാകുക ഉള്ളു .ആ ഉത്തരം പയ്യോളി ചിക്കന്‍ ഫ്രൈ എന്ന് ആകും . എന്നാല്‍ ഒട്ടും സമയം കളയണ്ട താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വളരെ വിശദമായിത്തന്നെ ഇത് എങ്ങനെ ആണ് തയാറാക്കുക എന്നും ഇത് തയാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെ എന്നും […]

സ്വാദിഷ്ടമായ ഗോബി മഞ്ചൂരിയന്‍ വീട്ടില്‍ ഉണ്ടാക്കിയാലോ..

ഗോബി മഞ്ചൂരിയന്‍ കഴിക്കാന്‍ ഇഷ്ടം ഇല്ലാത്തവര്‍ ആയി ആരും തന്നെ ഉണ്ടാകില്ല . കടകളില്‍  പാത്രത്തില്‍ ഗോബി മഞ്ചൂരിയന്‍ വിളമ്പികൊണ്ടുവരുന്നത് കാണുമ്പോള്‍ തന്നെ നാവില്‍ കപ്പല്‍ ഓടും. ഗോബി മഞ്ചൂരിയന്‍ വളരെ എളുപ്പത്തില്‍ എങ്ങനെ ഉണ്ടാക്കാം എന്ന്  പഠിക്കാം. വളരെ വിശദമായിത്തന്നെ ഇത് ഉണ്ടാക്കുന്ന വിധവും ആവശ്യമായ സാധനങ്ങളുടെ വിവരവും എല്ലാം അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക

KFC ചിക്കൻ വീട്ടിലൊന്നു പരീക്ഷിച്ചാലോ.. -VIDEO

KFC ചിക്കൻ എല്ലാവര്‍ക്കും ഇഷ്ടമാവും. ഇത് നമുക്ക് വീട്ടില്‍ ഉണ്ടാക്കാവുന്നതേ ഉള്ളൂ. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: ചിക്കന്‍ കാലുകള്‍ -2, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാ നീര്, കുരുമുളക് പൊടി, മൈദ-7tsp, കോണ്‍ഫ്ലോര്‍-4tsp, ആവശ്യത്തിനു ഉപ്പ് ഇത്രയുമാണ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

പാല്‍പ്പൊടി ഉപയോഗിച്ച് പ്രഷര്‍ കുക്കറില്‍ കിടിലന്‍ കേക്ക് ഉണ്ടാക്കാം

പാൽപൊടി ഉപയോഗിച്ച്  കേക്ക് ഉണ്ടാക്കാം എന്ന് കേട്ടപ്പോ തന്നെ ഒന്ന് ഞെട്ടി കാണും അല്ലെ പോരാത്തതിനു പ്രഷര്‍ കുക്കറിലും. നല്ല സ്വാദിഷ്ടമായ കേക്ക് വളരെ എളുപ്പത്തില്‍ ഇങ്ങനെ ഉണ്ടാക്കാം . ആവശ്യമായ സാധനങ്ങള്‍ , നാലു മുട്ട,ഒരു കപ്പ്‌ മൈദ,പഞ്ചസാര പൊടിച്ചത് ഒരുകപ്പ്‌,നാലു സ്പൂണ്‍ പാല്‍പൊടി,ഒരു ടീസ്പൂണ്‍ ഉപ്പ്,കുറച്ചു സോഡാ. മുട്ട വെള്ളയുമായി വേര്‍തിരികുക അതിനു ശേഷം ബീറ്റ് ചെയ്തു അതിലേക്കു പഞ്ചസാര ചേര്‍ത്ത് വീടും നന്നായി ബീറ്റ് ചെയുക ശേഷം വീഡിയോയില്‍ കണ്ടു മനസിലാകുക വീഡിയോ […]

സ്വാദിഷ്ടമായ ബട്ടര്‍ ചിക്കന്‍ ഉണ്ടാക്കാം

വളരെ രുചികരവും വളരെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നതും ആയ ഒരു വിഭവം ആണ് ബട്ടര്‍ ചിക്കന്‍ .അപ്പൊ പിന്നെ ഇന്ന് നമുക്ക് ബട്ടര്‍ ചിക്കന്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആവശ്യമായ ചേരുവകള്‍ കോഴി – 1 കിലോ സവാള – 2 എണ്ണം തക്കാളി – 4 എണ്ണം മുട്ട -2 എണ്ണം ബട്ടർ – 100 ഗ്രാം ഇഞ്ചി – 1 കഷ്ണം വെളുത്തുള്ളി – 1 കഷ്ണം മഞ്ഞൾപൊടി -അര ടീസ്പൂണ്‍ മുളകുപൊടി […]

തട്ടുകട സ്‌റ്റൈല്‍ ബീഫ് കറി

തട്ടുകടയില്‍ നിന്ന് കഴിക്കുന്ന ബീഫ് കറിയുടെ ടേസ്റ്റ് ഒന്നു വേറെ തന്നെയാണല്ലേ. ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും വീണ്ടും കഴിക്കാന്‍ തോന്നുന്ന നല്ല ചൂട് തട്ടുകട സ്‌റ്റൈല്‍ ബീഫ് കറിയാണ് ഇന്ന് തയ്യാറാക്കുന്നത്. ഇത് എല്ലാവര്‍ക്കും വളരെ ഇഷ്ടമാകും. ചേരുവകള്‍ ബീഫ്- 1/2 കിലോ ഉള്ളി- 2 എണ്ണം ഇഞ്ചി- 2 കഷ്ണം പച്ചമുളക്- 5 എണ്ണം കറിവേപ്പില- 2 തണ്ട് വെള്ളം- ആവശ്യത്തിന് വെളുത്തുള്ളി- 15 അല്ലി കാശ്മീരി മുളക് പൊടി- 1 ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി- […]

വയനാടൻ സ്പെഷ്യൽ ബീഫ് ചമ്മന്തിപ്പൊടി ഉണ്ടാക്കാം- video

നമ്മള്‍ പല രീതിയില്‍ ചമ്മന്തിപ്പൊടി ഉണ്ടാക്കാറുണ്ട് എന്നാല്‍ ഇന്നും നമുക്ക് ബീഫ് ഉപയോഗിച്ച് ഒരു കിടിലന്‍ ചമ്മന്തിപ്പൊടി ഉണ്ടാക്കിയാലോ .ഈ വിഭവം ഏറ്റവും കൂടുതലായി ഉണ്ടാക്കുന്നതായി കണ്ടുവരുന്നത്‌ വയനാട്ടില്‍ ആണ്. ഇത് ഉണ്ടാക്കിയെടുക്കാന്‍ വളരെ എളുപ്പം ആണ് . അപ്പോള്‍ ഇത് എങ്ങനാണ് തയാറാക്കുന്നത് എന്നും ചേരുവകള്‍ എന്തൊക്കെ എന്നും വിശദമായിതന്നെ അറിയുവാന്‍ വീഡിയോ കാണുക