കൊതിയൂറും കപ്പ ബിരിയാണി ഉണ്ടാക്കിയാലോ..

നാം എല്ലാവരും പലതരത്തില്‍ പല രീതിയില്‍ ഉള്ള ബിരിയാണികള്‍ ഉണ്ടാക്കാറുണ്ട് നാം ഏറ്റവും കൂടുതല്‍ ആയി ഉണ്ടാക്കുന്ന ബിരിയാണികള്‍ മട്ടന്‍ ബിരിയാണി, ചിക്കന്‍ ബിരിയാണി ,ബീഫ് ബിരിയാണി ഇവയൊക്കെ ആണ് . എന്നാല്‍ ഈ ബിരിയാണികളും ആയി യാതൊരു സാമ്യവും ഇല്ലാത്ത വളരെ സ്വാദിഷ്ടമായ ഒരു ബിരിയാണി ഉണ്ട് അതാണ് കപ്പ ബിരിയാണി . അപ്പൊ ഇന്ന് നമുക്ക് വളരെ സ്പെഷ്യല്‍ കപ്പ ബിരിയാണി എങ്ങനെ ഉണ്ടാക്കാം എന്ന് പഠിച്ചാലോ

ചോറ് കൊണ്ട് മധുരമൂറും പാലട പ്രഥമന്‍ ഉണ്ടാക്കാം- VIDEO

അടപ്രഥമന്‍ ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല .സാധാരണയായി നമ്മള്‍ ഓണത്തിന് ആണ് അടപ്രഥമന്‍ ഉണ്ടാക്കാറുള്ളത്‌. ഇന്ന് നമുക്ക് ഒരു സ്പെഷ്യല്‍ അടപ്രഥമന്‍ ഉണ്ടാക്കിയാലോ . ഇത് സ്പെഷ്യല്‍ എന്ന് പറയാന്‍ കാരണം ഈ വിഭവം ഉണ്ടാക്കുന്നത് ചോറ് ഉപയോഗിച്ചാണ്‌ .ആദ്യം ആയി ആകും ചോറ് ഉപയോഗിച്ച് അടപ്രധമന്‍ ഉണ്ടാക്കാം എന്ന് കേള്‍ക്കുന്നത് അല്ലെ . എന്നാ പിന്നെ നമുക്ക് ഒന്ന് ഉണ്ടാക്കി നോക്കിയാലോ ?

നല്ല മൊരിഞ്ഞ ഉരുളക്കിഴങ്ങ്‌ വട ഉണ്ടാക്കാം..

ഉരുളക്കിഴങ്ങ് ഉപയോഗിച്ച് നമ്മള്‍ പലതരം വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട് .ഇന്ന് നമുക്ക് ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഒരു കിടിലന്‍ വട ഉണ്ടാക്കിയാലോ .വളരെ സ്വധിഷടമായതും വളരെ എളുപ്പം തയാറാക്കാന്‍ കഴിയുന്നതും ആയ ഒരു വിഭവം ആണ് ഇത് .തയാറാക്കുന്ന വിധവും ആവശ്യമായ ചേരുവകളും വിശദമായിത്തന്നെ അറിയുവാന്‍ വീഡിയോ കാണുക

അവില്‍ മില്‍ക്ക് ഉണ്ടാക്കാന്‍ പഠിച്ചാലോ ?

ഇന്ന് കേരളത്തിലെ ഒട്ടു മിക്ക ജില്ലകളിലെയും റോഡരുകില്‍ ഉള്ള ജ്യൂസ് സ്റ്റാളുകളില്‍ അവില്‍ മില്‍ക്ക് കിട്ടും. ഇത് നമ്മുടെ വീട്ടിലും ഉണ്ടാക്കി നോക്കണ്ടേ.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ ഇഷ്ടമാകുന്ന അവില്‍ മില്‍ക്ക് വളരെ സിമ്പിള്‍ ആയും രാജകീയമായും തയ്യാറാക്കാം. ഇ അവില്‍ മില്‍ക്ക് ആവശ്യമായവ : പാല്‍ തിളപ്പിച്ച്‌ തണുപ്പിച്ചത്‌ – 1 ഗ്ലാസ്സ് അവില്‍ – 5 ടേബിള്‍സ്പൂണ്‍ പഴം – 1  ചെറുപഴം ആണെങ്കില്‍ രണ്ടെണ്ണം കപ്പലണ്ടി തൊലി കളഞ്ഞു വറുത്തത് – ഒന്നര […]

പപ്പടം ഉപയോഗിച്ച് സ്വാദിഷ്ടമായ സമൂസ തയ്യാറാക്കാം

നമ്മള്‍ എല്ലാവരും തന്നെ സമൂസ കഴിച്ചിട്ടുള്ളവരും കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരും ആയിരിക്കും . സമൂസ പ്രധാനമായും ഒരു നോര്‍ത്ത് ഇന്ത്യന്‍ വിഭവം ആണ് .സമൂസ നമ്മള്‍ വ്യത്യസ്തമായ രീതികളില്‍ ഉണ്ടാക്കാറുണ്ട് . എന്നാല്‍ ആ രീതികളില്‍ നിന്ന് എല്ലാം വ്യത്യസ്തമായ രീതിയില്‍ പപ്പടം ഉപയോഗിച്ച് സമൂസ എങ്ങനെ ഉണ്ടാക്കാം എന്നാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് .തയാറാക്കുന്ന വിധവും ചേരുവകളും വിശദമായിത്തന്നെ അറിയുവാന്‍ വീഡിയോ കാണുക.

മലബാര്‍ സ്പെഷ്യല്‍ ഇറച്ചിപ്പത്തിരി

പത്തിരിയും കോഴിയും കേള്‍ക്കുമ്പോള്‍ തന്നെ ഒരു സുഖം ഉണ്ട് അല്ലെ .അതുപോലെ തന്നെ ഒരിക്കല്‍ ഇത് കഴിച്ചിട്ടുള്ളവര്‍ക്ക് ഈ പേര് കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ കപ്പല്‍ ഓടും അത്ര രുചിയുള്ള ഒരു വിഭവം ആണ് ഇത് . എന്നാല്‍ അതിനെക്കാള്‍ രുചിയുള്ള മലബാര്‍ സ്പെഷ്യല്‍ വിഭവം ഏതു എന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേ ഉള്ളു അതാണ് ഇറച്ചിപ്പത്തിരി അപ്പൊ പിന്നെ ഇന്ന് നമുക്ക് മലബാര്‍ സ്പെഷ്യല്‍ ഇറച്ചിപ്പത്തിരി എങ്ങനെ തയാറാക്കാം എന്ന് നോക്കിയാലോ      […]

രുചികള്‍ തേടിയൊരു യാത്ര

ഭക്ഷണപ്രേമികള്‍ക്ക് യാത്രകള്‍ എന്നും ഒരു ആവേശമാണ് . സ്ഥലങ്ങളും കാണാം ആ നാടിന്‍റെ രുചികള്‍ അറിയുകയും ചെയ്യാം. സംസ്‌കാരങ്ങളും രീതികളുെം ഏരെ വ്യത്യസ്തമായിട്ടുള്ള ഏറെ സ്ഥലങ്ങള്‍ നമ്മുടെ യാത്രകളില്‍ കടന്നു വരാറുണ്ട്. അതിനാല്‍ത്തന്നെ രുചികള്‍യാത്രകളില്‍ നിന്നും ലഭിക്കും. തെക്കേ ഇന്ത്യയില്‍ മികച്ച ഭക്ഷണം ലഭിക്കുന്ന ചില സ്ഥലങ്ങള്‍ പരിചയപ്പെടാം. *മാംഗ്ലൂര്‍ വെജിറ്റേറിയന്‍സിനും നോണ്‍ വെജിറ്റേറിയന്‍സിനും ഒരു പോലെ ഇഷ്ടമാകുന്ന രുചികള്‍ ഒരുക്കുന്ന ഇടമാണ് മാംഗ്ലൂര്‍. കടല്‍ വിഭവങ്ങള്‍ തേങ്ങാപ്പാലില്‍ തയ്യാറാക്കി കിട്ടുന്ന സ്ഥലങ്ങളും നീര്‍ ദോശയുമൊക്കെയാണ് മാംഗ്ലൂരിന്‍റെ […]