10 കോടിയിലധികം രൂപ വിലമതിക്കുന്ന അംബര്‍ ഗ്രീസ് വിദേശത്തേക്ക് ശ്രമിച്ച രണ്ടു പേര്‍ കരിപ്പൂരില്‍ പിടിയില്‍

10 കോടിയിലധികം രൂപ വിലമതിക്കുന്ന അംബര്‍ ഗ്രീസ് വിദേശത്തേക്ക് ശ്രമിച്ച രണ്ടു പേര്‍ കരിപ്പൂരില്‍ പിടിയില്‍ മലപ്പുറം: 10 കോടിയോളം വില വരുന്ന അംബര്‍ ഗ്രീസുമായി (തിമിംഗല ഛര്‍ദ്ദില്‍ ) കാസര്‍കോട് സ്വദേശികളായ രണ്ട് യുവാക്കളെ കരിപ്പൂര്‍ എയര്‍ പോര്‍ട്ട് പരിസരത്തു നിന്നും പിടികൂടി.കാസര്‍കോട് രാംദാസ് നഗര്‍ സ്വദേശി പര്‍നടുക്ക വീട്ടില്‍ അനില്‍ കുമാര്‍ ( 40 ) എടനീര്‍ തട്ടാന്‍ മൂല സ്വദേശി ബേലക്കാട് വീട്ടില്‍ പ്രസാദ് (38 ) എന്നിവരേയാണ് പിടികൂടിയത്. വിദേശത്തേക്ക് കടത്താന്‍ […]

150 വാഹനങ്ങള്‍ പരിശോധിച്ചു: 99നും പിഴ

പാലിയേക്കര ദേശീയപാത പാലിയേക്കര ടോള്‍ ബൂത്തിന് സമീപം മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ്‌ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന. വാഹനങ്ങളില്‍ ആഡംബരത്തിനായി ഘടിപ്പിച്ച വസ്തുക്കളെല്ലാം നീക്കം ചെയ്ത് പിഴ ചുമത്തി. വടക്കഞ്ചേരിയിലുണ്ടായ ബസ്സപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. എന്‍ഫോഴ്സ്മെന്റിന്റെ ജില്ലയിലെ അഞ്ച് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 150 വാഹനങ്ങള്‍ പരിശോധിച്ചു. ഇതില്‍ 99 വാഹനങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തി. അനധികൃത രൂപമാറ്റം നടത്തിയ ഒമ്ബത്‌ വാഹനങ്ങളും ഫ്ലാഷ്‌ ലൈറ്റുകള്‍ ഘടിപ്പിച്ച 15 വാഹനങ്ങളും അമിത ശബ്ദസംവിധാനമുള്ള -20 വാഹനങ്ങളും കണ്ടെത്തി. 99 […]

തോരാത്ത മഴയില്‍ കുതിര്‍ന്ന് മുംബൈ; മഹാനഗരം മഞ്ഞ ജാഗ്രതയില്‍

മഴക്കാലം കഴിഞ്ഞുവെന്ന് കരുതിയ മുംബൈ വാസികളെയാണ് അവിചാരിതമായ കാലാവസ്ഥ വ്യതിയാനം വെട്ടിലാക്കിയത്. നിനച്ചിരിക്കാതെ പെയ്തിറങ്ങിയ മഴയില്‍ ഏറെ ദുരിതത്തിലായത് കുട പോലും കരുതാതെ ജോലിക്കിറങ്ങിയ ലക്ഷക്കണക്കിന് ആളുകളാണ് ഇന്നലെ പുലര്‍ച്ചെ മുതല്‍ പെയ്തിറങ്ങിയ മഴ മുംബൈയെയും സമീപ പ്രദേശങ്ങളിലെയും ജീവിതം ദുസ്സഹമാക്കിയിരിക്കയാണ്. നിനച്ചിരിക്കാതെ പെയ്തിറങ്ങിയ മഴയില്‍ ഏറെ ദുരിതത്തിലായത് കുട പോലും കരുതാതെ ജോലിക്കിറങ്ങിയ ലക്ഷക്കണക്കിന് ആളുകളാണ്. അടുത്ത ദിവസങ്ങളിലും മഹാരാഷ്ട്രയിലുടനീളം മഴ തുടരുവാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. വെള്ളിയാഴ്ച മുതല്‍ ഞായര്‍ വരെ (ഒക്‌ടോബര്‍ 7-9) […]

കോടിയേരിയുടെ വിയോഗം: തലസ്ഥാനത്തെ അന്ത്യാഞ്ജലി ഒഴിവാക്കിയത് മെഡി.തീരുമാനം

തിരുവനന്തപുരം: പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ദീര്‍ഘകാലം അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്ഡലമായിരുന്ന തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് എത്തിക്കാത്തത് അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്ന് സി.പി.എം സെക്രട്ടേറിയറ്റ് വിശദീകരണക്കുറിപ്പ് ഇറക്കി. ദീര്‍ഘനാളത്തെ രോഗാവസ്ഥ ശരീരത്തെ ഏറെ ബാധിച്ചതുകാരണം മരണശേഷവും ദീര്‍ഘമായ യാത്ര ഒഴിവാക്കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. തിരുവനന്തപുരത്ത് കൊണ്ടുവരാത്തത് സംബന്ധിച്ച്‌ ജനങ്ങള്‍ക്കിടയില്‍ നടക്കുന്ന പ്രചാരണം ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലും ചര്‍ച്ചയായതിനെ തുടര്‍ന്നാണ് വിശദീകരണം നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

പിസിസി പ്രസിഡന്‍റുമാരുടെ കാലാവധി വെട്ടിച്ചുരുക്കണം: തരൂര്‍

ന്യൂ​ഡ​ല്‍​ഹി: പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ കാ​ലാ​വ​ധി വെ​ട്ടി​ച്ചു​രു​ക്ക​ണ​മെ​ന്നു കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നാ​ര്‍​ഥി ശ​ശി ത​രൂ​ര്‍.കോ​ണ്‍ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഭാ​ര​വാ​ഹി​ക​ള്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യ്ക്ക് പ​ര​സ്യപി​ന്തു​ണ അ​റി​യി​ക്കു​ന്ന​തി​ല്‍ ശ​ശി ത​രൂ​രി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ര്‍ രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ര​ണം. ഹൈ​ക്ക​മാ​ന്‍​ഡ് പു​റ​ത്തി​റ​ക്കി​യ മാ​ര്‍​ഗ​നി​ര്‍ദേശം ന​ട​പ്പാ​ക്ക​ണ​മെ​ന്നും ത​രൂ​ര്‍ അ​നു​കൂ​ലി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. വോ​ട്ട​ര്‍പ​ട്ടി​ക​യി​ലെ അ​വ്യ​ക്ത​ത നീ​ക്ക​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യ്ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്‌ ക​ര്‍​ണാ​ട​ക കോ​ണ്‍ഗ്ര​സ് രം​ഗ​ത്തെ​ത്തി. ത​രൂ​ര്‍ ന​ല്ല കോ​ണ്‍ഗ്ര​സു​കാ​ര​നാ​ണെ​ങ്കി​ലും ഖാ​ര്‍​ഗെ​യാ​ണ് യ​ഥാ​ര്‍​ഥ കോ​ണ്‍ഗ്ര​സ് സ്ഥാ​നാ​ര്‍​ത്ഥി​യെ​ന്ന് ക​ര്‍​ണാ​ട​ക പ്ര​തി​പ​ക്ഷ നേ​താ​വ് […]

റാന്നിയില്‍ നിന്ന് കുട്ടികളുമായി ടൂര്‍ പോയ ടൂറിസ്റ്റ് ബസ് ആര്‍ടിഒ സ്‌ക്വാഡ് പിടികൂടി

നിയമം ലംഘിച്ച്‌ പത്തനംതിട്ട റാന്നിയില്‍ നിന്ന് കുട്ടികളുമായി ടൂര്‍ പോയ ടൂറിസ്റ്റ് ബസ് ആര്‍ടിഒ സ്‌ക്വാഡ് പിടികൂടി. ഇന്ന് രാവിലെ അടൂര്‍ ബൈപ്പാസില്‍ നടത്തിയ പരിശോധനയിലാണ് 42 കുട്ടികളുമായി പോയ ബസ് പിടികൂടിയത്. കോഴിക്കോട് കുന്നമംഗലത്തും , വേങ്ങേരിയിലും ആര്‍ടിഒയുടെ നേതൃത്വത്തില്‍ പരിശോധന നടന്നു. ( ranni tourist bus seized by police ) വടക്കഞ്ചേരി അപകടത്തിന് പിന്നാലെയാണ് ഇന്ന് രാവിലെ അടൂര്‍ ബൈപ്പാസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടെ സ്‌ക്വാഡ് നടത്തിയ പരിശോധനയ്ക്കിടെ കുട്ടികളുമായി വന്ന ടൂറിസ്റ്റ് […]

സ്വര്‍ണത്തിലേക്ക് അമ്ബെയ്ത് ഐശ്വര്യ; കുന്നോളം ആഹ്ലാദത്തില്‍ കുന്നംകുളം

കുന്നംകുളം: ദേശീയ ഗെയിംസില്‍ അമ്ബെയ്ത്തില്‍ ഐശ്വര്യ നേടിയ സുവര്‍ണനേട്ടത്തില്‍ കുന്നോളം ആഹ്ലാദത്തില്‍ കുന്നംകുളം. ആര്‍ത്താറ്റ് സെന്റ് ലൂസിയ ചില്‍ഡ്രന്‍സ് ഹോമിലെ അംഗമായ എ.വി. ഐശ്വര്യക്ക് ലഭിച്ച നേട്ടം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് കുന്നംകുളത്തുകാര്‍. ഗുരുവായൂര്‍ എല്‍.എഫ് കോളജിലെ ബിരുദാനന്തര ബിരുദ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് ഇവര്‍. വയനാട് മാനന്തവാടി ആനച്ചാലില്‍ വര്‍ക്കി- മോളി ദമ്ബതികളുടെ മൂത്ത മകളായ ഐശ്വര്യ എസ്.എസ്.എല്‍.സി പഠന കാലത്താണ് കുന്നംകുളത്ത് എത്തിയത്. കുന്നംകുളം ഗവ. ഗേള്‍സ് ഹൈസ്കൂളിലായിരുന്നു പഠനം. പ്ലസ് ടു പൂര്‍ത്തിയാക്കിയത് മുതുവട്ടൂര്‍ […]

ന​​ടി​​യെ ആ​​ക്ര​​മി​​ച്ച​ കേ​​സില്‍ ദി​​ലീ​​പി​​നെ​​തി​​രേ കൂ​​ടു​​ത​​ല്‍ കു​​റ്റ​​ങ്ങ​​ള്‍; വാ​​ദം പൂ​​ര്‍​ത്തി​​യാ​​യി

കൊ​​​​ച്ചി: ന​​​​ടി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച കേ​​​​സി​​​​ല്‍ വി​​​​ചാ​​​​ര​​​​ണകോ​​​​ട​​​​തി​​​​യി​​​​ല്‍ ദി​​​​ലീ​​​​പി​​​​നെ​​​​തി​​​​രേ കൂ​​​​ടു​​​​ത​​​​ല്‍ കു​​​​റ്റ​​​​ങ്ങ​​​​ള്‍ ചു​​​​മ​​​​ത്തു​​​​ന്ന​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍ വാ​​​​ദം പൂ​​​​ര്‍​ത്തി​​​​യാ​​​​യി.​ ബാ​​​​ല​​​​ച​​​​ന്ദ്ര​​​​കു​​​​മാ​​​​ര്‍ ന​​​​ല്‍​കി​​​​യ സം​​​​ഭാ​​​​ഷ​​​​ണ​​​​ങ്ങ​​​​ളി​​​​ലെ ശ​​​​ബ്ദ​​​​ങ്ങ​​​​ള്‍ കേ​​​​സി​​​​ല്‍ ദി​​​​ലീ​​​​പി​​​​ന്‍റെ​​​​യും സ​​​​ഹോ​​​​ദ​​​​ര​​​​ന്‍ അ​​​​നൂ​​​​പ്, സു​​​​രാ​​​​ജ്, അ​​​​പ്പു, ശ​​​​ര​​​​ത് എ​​​​ന്നി​​​​വ​​​​രു​​​​ടേ​​​​തു​​​​മാ​​​​ണെ​​​​ന്നാ​​​​ണ് ഫോ​​​​റ​​​​ന്‍​സി​​​​ക് റി​​​​പ്പോ​​​​ര്‍​ട്ട്.ഫോ​​​​റ​​​​ന്‍​സി​​​​ക് പ​​​​രി​​​​ശോ​​​​ധ​​​​നാ​ ഫ​​​​ലം ക്രൈം​​​​ബ്രാ​​​​ഞ്ചി​​​​ന് കൈ​​​​മാ​​​​റി​. ശ​​​​ബ്ദ​​​​രേ​​​​ഖ​​​​യി​​​​ല്‍ കൃ​​​​ത്രി​​​​മം ന​​​​ട​​​​ന്നി​​​​ട്ടി​​​​ല്ല.​ നാ​​​​ല്‍​പ​​​​തോ​​​​ളം ശ​​​​ബ്ദ​​​​ശ​​​​ക​​​​ല​​​​ങ്ങ​​​​ളാ​​​​ണ് ബാ​​​​ല​​​​ച​​​​ന്ദ്ര​​​​കു​​​​മാ​​​​ര്‍ അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്തി​​​​നു കൈ​​​​മാ​​​​റി​​​​യ​​​​ത്. ഇ​​​​ത് വ്യാ​​​​ജ​​​​മാ​​​​ണെ​​​​ന്ന് പ്ര​​​​തി​​​​ക​​​​ളു​​​​ടെ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ര്‍ ഉ​​​​ള്‍​പ്പെ​​​​ടെ ആ​​​​രോ​​​​പി​​​​ച്ചി​​​​രു​​​​ന്നു.

ഗര്‍ബ തടസപ്പെടുത്തിയെന്ന് ആരോപിച്ച്‌ ഗുജറാത്തില്‍ മുസ്‍ലിം യുവാക്ക​ളെ കെട്ടിയിട്ട് മര്‍ദിച്ച്‌ പൊലീസ്

അഹമ്മദാബാദ്: ഗുജറാത്തിലെ ഖേഡയില്‍ ദുര്‍ഗാപൂജയോടനുബന്ധിച്ച്‌ നടത്തുന്ന ഗര്‍ബ നൃത്തപരിപാടി തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച്‌ ചില മുസ്ലീം പുരുഷന്മാരെ ചാട്ടക്കടിച്ചത് പ്രാദേശിക പൊലീസുകാരെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. ഖേഡ ജില്ലയില്‍ അന്ധേല ഗ്രാമത്തിലെ പുരുഷന്മാരെ തൂണുകളില്‍ കെട്ടിയിട്ട് വടികൊണ്ട് അടിക്കുന്നതിന്റെ വിഡിയോ വൈറലായിരുന്നു. ചുറ്റും കൂടിയിരുന്ന ജനക്കൂട്ടം കൈയടിച്ച്‌ ആഹ്ലാദിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. സംഭവത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്നതോടെ, അതെക്കുറിച്ച്‌ അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ആശിഷ് ഭാട്ടിയ ഉത്തരവിട്ടു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷിച്ച്‌ പൊലീസുകാര്‍ക്കെതിരെ വേണ്ട അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന് ആശിഷ് […]

ശ്രീലങ്കയെ ചുറ്റേണ്ട ! രാജ്യത്തെ രണ്ടാമത്തെ ‘സ്‌പേസ് പോര്‍ട്ട്’ തമിഴ്നാട്ടിലെ കുലശേഖരത്ത്, 1950 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് മിന്നല്‍ നീക്കവുമായി കേന്ദ്രം

ന്യൂഡല്‍ഹി : ഇന്ത്യയുടെ അഭിമാനമായ ഐ എസ് ആര്‍ ഒയ്ക്ക് ബഹിരാകാശ ദൗത്യങ്ങളില്‍ പുതിയ ചിറക് നല്‍കാന്‍ മിന്നല്‍ നീക്കവുമായി കേന്ദ്രം. കൃത്രിമോപഗ്രഹങ്ങളുമായുള്ള റോക്കറ്റ് വിക്ഷേപണത്തിനായി ശ്രീഹരിക്കോട്ടയ്ക്ക് പുറമേ മറ്റൊരു ‘സ്‌പേസ് പോര്‍ട്ട്’ കൂടിയൊരുക്കാനുള്ള തയ്യാറെടുപ്പുകളാണ് അതിവേഗം മുന്നോട്ട് പോകുന്നത്. തമിഴ്നാട്ടിലെ കുലശേഖരത്താണ് ഇതിനുള്ള സ്ഥാനം കണ്ടെത്തിയിട്ടുള്ളത്. വിക്ഷേപണ കേന്ദ്രം സജ്ജീകരിക്കുന്നതിനായി ആവശ്യമുള്ള 2,350 ഏക്കറില്‍ 1,950 ഏക്കര്‍ ഭൂമി ഇതിനകം ഏറ്റെടുത്തു. ഇത് സംബന്ധിച്ച വിവരം കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് […]