മുംബൈ: ഹോളിവുഡ് നടിയും മുന്‍ ലോകസുന്ദരിയുമായ പ്രിയങ്ക ചോപ്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. രണ്ട് മാസത്തെ ഡേറ്റിംഗിന് ശേഷം പോപ്പ് ഗായകന്‍ നിക്ക് ജോനസുമായാണ് പ്രിയങ്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്നത്. പ്രിയങ്കയും നിക്കും ഒരുപോലെയുള്ള മോതിരം വിരലുകളില്‍ അണിഞ്ഞിരിക്കുന്നതായാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് . മുംബൈയിലേയും ന്യൂയോര്‍ക്കിലേയും പരിപാടികളില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്ത ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത് . ലണ്ടനില്‍ താമസിച്ചിരുന്ന സമയത്ത് അവരുടെ 36-ാം പിറന്നാള്‍ ദിനത്തില്‍ ദതികള്‍ വിവാഹനിശ്ചയം നടത്തിയെന്ന് പീപ്പിള്‍സ് വെബ് സൈറ്റിലെ […]
Category: Film News
5 വര്‍ഷം മുമ്പ് തന്‍റെ വീട്ടിലേക്ക് കടന്നു വന്ന ഹനാനെക്കുറിച്ച് ഓര്‍ത്തെടുത്ത് ഷൈന്‍ ടോം ചാക്കോ
ഹനാന്‍ എന്ന കൊച്ചുമിടുക്കി ഇപ്പോള്‍ അറിഞ്ഞതില്‍ നിന്നും എത്രയോ മുകളിലാണ്. ഹനാനെക്കുറിച്ച് പലരും അപവാദങ്ങള്‍ പരത്തുമ്പോള്‍ നിരവധിപേര്‍ തെളിവുമായി അവള്‍ക്ക് പിന്തുണ നല്‍കുകയാണ്. നടന്‍ മണികണ്ഠനും അവളെ ചികിത്സിച്ച ആശുപത്രി ഉടമയും കോളേജ് പ്രിന്‍സിപ്പലും ഹനാനെക്കുറിച്ച് പറഞ്ഞു കഴിഞ്ഞു. എന്നാല്‍, ഇതൊന്നുമല്ല ഹനാനയുടെ ജീവിതം. ഇതിലും അപ്പുറമാണ് അവളുടെ ജീവിതം. നടന്‍ ഷൈന്‍ ടോം ചാക്കോയാണ് ഇതേക്കുറിച്ച് പറയുന്നത്. അഞ്ച് വര്‍ഷം മുമ്പ് തന്‍റെ വീട്ടിലേക്ക് കടന്നു വന്ന ഹനാനെ കുറിച്ച് ഷൈന്‍ ഓര്‍ക്കുന്നു. അന്ന് അവളെ […]
‘കഥ സത്യമാണ്, ആ പെണ്‍കുട്ടിയുടെ മനസിനെ ഞാന്‍ അംഗീകരിക്കുന്നു’: ഹനാന് പിന്തുണയുമായി മണികണ്ഠന്‍
കൊച്ചി: പഠനത്തിനായി മീന്‍വില്‍ക്കുന്നത് സത്യമാണെന്നും അത് മാന്യമായി ജീവിക്കാന്‍ വേണ്ടിയാണെന്നും വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ കോളെജ് വിദ്യാര്‍ത്ഥിനി ഹനാന്‍. ചെറുപ്രായം മുതല്‍ കഷ്ടപ്പെട്ടാമ് ജീവിക്കുന്നതെന്ന് പറഞ്ഞ ഹനാന്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകളും വിമര്‍ശനങ്ങളുമാണ് നേരിടുന്നത്. കോളെജില്‍ നിന്ന് പഠനം കഴിഞ്ഞ് യൂണിഫോം വേഷത്തില്‍ മീന്‍വില്‍പ്പന നടത്തി ജീവിക്കുന്ന പെണ്‍കുട്ടിയുടെ വാര്‍ത്ത സംവിധായകന്‍ അരുണ്‍ ഗോപിയുടെ പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള പ്രൊമോഷനായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഹനാന് പിന്തുണയുമായി നടന്‍ മണികണ്ഠന്‍ രംഗത്ത് വന്നു. തന്‍റെ […]
ഉപ്പും മുളകിലെ കുഞ്ഞാവയ്ക്ക് ആരാധകര്‍ ഏറെ; ഡാന്‍സ് കളിക്കുന്ന വീഡിയോ വൈറല്‍
കൊച്ചി: സീരിയലുകളില്‍ ഏറ്റവും റേറ്റിംഗ് ഉള്ളത് ഫ്‌ളവേഴ്‌സ് ചാനലിലെ ഉപ്പും മുളകിനുമാണ്. ബാലുവും നീലുവും മുടിയനും കേശുവും ശിവാനിയും ലച്ചുവും എല്ലാം പ്രേക്ഷകരുടെ ജീവിതത്തിന്റെ ഭാഗമാണ്. ഇപ്പോള്‍ പുതിയ അതിഥിയായി കുഞ്ഞാവയും എത്തിയിരിക്കുകയാണ്. ഉപ്പും മുളകും കുടുംബത്തിലെ പുതിയ അതിഥിയെ ഇരു കൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. എല്ലാ എപ്പിസോഡിലും കുഞ്ഞിന്റെ മുഖം കാണിക്കാതെ അവസാനിക്കാറില്ല. കുഞ്ഞാവയ്ക്കും നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ കുഞ്ഞാവയുടെ വീഡിയോ വൈറലാകുകയാണ്. മുടിയന്‍ കുഞ്ഞാവയെ പാട്ടിന് അനുസരിച്ച് ചുവട് വെയ്പ്പിക്കുന്ന വീഡിയോ […]
ഹനാനെ അറിയുന്നത് മാധ്യമങ്ങളിലൂടെ മാത്രം: അരുണ്‍ ഗോപി
കൊച്ചി: പത്രങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും മാത്രമാണ് ഹനാനെ അറിയുന്നതെന്ന് സംവിധായകന്‍ അരുണ്‍ ഗോപി. ഇതൊരു പബ്ലിസിറ്റി സ്റ്റണ്ട് അല്ലെന്നും കുട്ടിയുടെ ജീവിതത്തിന് ഒരു കൈത്താങ്ങ് ആകുമെന്ന് കരുതിയുമാണ് സഹായിക്കാന്‍ തീരുമാനിച്ചത് എന്നും അദ്ദേഹം പ്രതികരിച്ചു. “സമൂഹമാധ്യത്തിലൂടെ ആ കുട്ടിയേക്കുറിച്ചുള്ള പോസ്റ്റ് ഞാന്‍ പങ്കുവച്ചു. മറ്റുള്ളവര്‍ക്കുകൂടി മാതൃകയാകേണ്ട ജീവിതമാണ് ആ കുട്ടിയുടേത് എന്ന ചിന്തയോടെയാണ് ആ കുറിപ്പ് എഴുതിയത്. കുട്ടിക്ക് ഒരു അവസരം നല്‍കിയാല്‍ സഹായകമാകും ചേട്ടാ എന്ന ഒരു കമന്‍റ് അതിന്‍റെ താഴെ വരികയും നോക്കാം എന്ന് […]
ആസിഫ് അലി ചിത്രം മന്ദാരം സെപ്റ്റംബര്‍ 7 ന് തീയറ്ററുകളിലെത്തും
ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം മന്ദാരം സെപ്റ്റംബര്‍ 7 മുതല്‍ തീയറ്ററുകളിലെത്തും.നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആസിഫ് അലി അഞ്ച് ഗെറ്റപ്പുകളില്‍ എത്തുന്നു . ചിത്രത്തില്‍ മെക്സിക്കന്‍ അപാരതയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ മേഘ മാത്യൂസാണ് നായികയാകുന്നത്. ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജ്ജുന്‍ അശോകന്റെ നായികയായാണ് മേഘ എത്തുന്നത്. കൗമാരം മുതല്‍ 32 വയസു വരെ വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ പോകുന്ന കഥാപാത്രമാണ് ആസിഫ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തില്‍ ജേക്കബ് ഗ്രിഗറി, ഭഗത് മാനുവല്‍ എന്നിവരാണ് […]
മന്ത്രി ഔദ്യോഗികമായി ക്ഷണിച്ചു: മോഹന്‍ലാല്‍ പുരസ്‌കാര ദാനച്ചടങ്ങില്‍ പങ്കെടുക്കും
തിരുവനന്തപുരം: സംസ്ഥാനചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കും. മോഹന്‍ലാലിനെ സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചു. ഫോണിലൂടെയാണ് മന്ത്രി മോഹന്‍ലാലിനെ ക്ഷണിച്ചത്. ചടങ്ങില്‍ പങ്കെടുക്കുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലായി നിലനിന്നിരുന്ന വിവാദങ്ങള്‍ക്കാണ് തിരശീല വീണിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മോഹന്‍ലാലിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് ചടങ്ങില്‍ പങ്കെടുക്കുമെന്ന് ലാല്‍ ഉറപ്പ് നല്‍കിയത്. ചടങ്ങിലേക്ക് ഒരാളെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതിനെതിരെ ഒരുകൂട്ടം ചലച്ചിത്ര പ്രവര്‍ത്തകരും സാംസ്‌കാരിക നായകരും മാധ്യമപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. […]
2019ല്‍ പുതിയ ചിത്രം, താരങ്ങളെ തേടി ഒമര്‍ ലുലു
ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ് എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഒമര്‍ ലുലു തന്‍റെ പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുന്നു. ചങ്ക്‌സിന് ശേഷം പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി ഒമര്‍ സംവിധാനം ചെയ്യുന്ന അഡാര്‍ ലൗ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. അഡാര്‍ ലൗ പൂര്‍ത്തിയാക്കിയ ശേഷം ബാബു ആന്റണിയെ നായകനാക്കി പവ്വര്‍ സ്റ്റാര്‍ എന്ന ചിത്രമായിരിക്കും ഒമര്‍ സംവിധാനം ചെയ്യുക ഇതിന് ശേഷമായിരിക്കും പുതിയ ചിത്രത്തിലേക്ക് പ്രവേശിക്കുക. 2019ല്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലേക്ക് നായകന്മാരേയും സഹനടന്മാരേയുമാണ് ആവശ്യം. തന്റെ ഔദ്യോഗിക […]
എന്നെ വേശ്യയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു; ഏറ്റവും മോശമായി പീഡിപ്പിച്ചത് നാനി: ശ്രീറെഡ്ഡി
അടുത്തിടെ കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തലുകള്‍ കൊണ്ട് തമിഴ്, തെലുങ്ക് ഇന്‍ഡസ്ട്രികളെ ഞെട്ടിച്ച നടിയാണ് ശ്രീ റെഡ്ഡി. പീഡനത്തിനിരയായ തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് ശ്രീ റെഡ്ഡി പറയുന്നു. തന്നെ വേശ്യയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ശ്രീ റെഡ്ഡി പറഞ്ഞു. കേരളത്തില്‍ നടി അക്രമിക്കപ്പെട്ടപ്പോള്‍ ഇരയോടോപ്പം നില്‍ക്കുകയാണ് എല്ലാവരും ചെയ്തത്. പക്ഷേ, എന്‍റെ കാര്യത്തില്‍ ഇരയോടൊപ്പം നില്‍ക്കേണ്ടവര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. നടികര്‍ സംഘത്തില്‍ നിന്നും നീതി ലഭിച്ചില്ലെന്നും നടി പറയുന്നു. കാസ്റ്റിങ് കൗച്ച് കാരണം ഇപ്പോഴും ധാരാളം […]
മോഹന്‍ലാലിനെതിരേ ഗൂഢാലോചന നടക്കുന്നുവെന്ന് സിനിമ പ്രവര്‍ത്തകര്‍
കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങുമായി ബന്ധപ്പെടുത്തി അമ്മ പ്രസിഡന്‍റും നടനുമായ മോഹന്‍ലാലിനെതിരേ ചിലര്‍ ഗൂഢാലോചന നടത്തുകയാണെന്ന് സിനിമ പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇടവേള ബാബുവിന്‍റെ നേതൃത്വത്തിലുള്ള സിനിമ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ എന്തിനാണ് ചടങ്ങിലേക്ക് മോഹന്‍ലാലിനെ ക്ഷണിക്കരുതെന്ന് ഇവര്‍ ആവശ്യപ്പെടുന്നതെന്നാണ് സിനിമ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. മോഹന്‍ലാലിനെ ചിലര്‍ സംഘടിതമായി ലക്ഷ്യംവയ്ക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ട് നൂറിലധികം […]










