പ്രിയങ്ക ചോപ്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞു

മുംബൈ: ഹോളിവുഡ് നടിയും മുന്‍ ലോകസുന്ദരിയുമായ പ്രിയങ്ക ചോപ്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. രണ്ട് മാസത്തെ ഡേറ്റിംഗിന് ശേഷം പോപ്പ് ഗായകന്‍ നിക്ക് ജോനസുമായാണ് പ്രിയങ്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുന്നത്. പ്രിയങ്കയും നിക്കും ഒരുപോലെയുള്ള മോതിരം വിരലുകളില്‍ അണിഞ്ഞിരിക്കുന്നതായാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് .

മുംബൈയിലേയും ന്യൂയോര്‍ക്കിലേയും പരിപാടികളില്‍ ഇരുവരും ഒരുമിച്ച്‌ പങ്കെടുത്ത ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിട്ടുള്ളത് . ലണ്ടനില്‍ താമസിച്ചിരുന്ന സമയത്ത് അവരുടെ 36-ാം പിറന്നാള്‍ ദിനത്തില്‍ ദതികള്‍ വിവാഹനിശ്ചയം നടത്തിയെന്ന് പീപ്പിള്‍സ് വെബ് സൈറ്റിലെ സ്രോതസ്സുകള്‍ വെളിപ്പെടുത്തി.

prp

Related posts

Leave a Reply

*