ആരാധകര് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥിരാജ് നായകനാവുന്ന ‘9’ന്റെ ട്രെയിലറെത്തി. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പൃഥിരാജ് തന്നെയാണ് ട്രെയിലര് റിലീസ് ചെയ്തിരിക്കുന്നത്. ഒരു അച്ഛന്റെയും മകന്റെയും വൈകാരികമായ കഥയാണ് ചിത്രം പറയുന്നതെന്ന് പൃഥിരാജ് മുന്പു തന്നെ വെളിപ്പെടുത്തിയിരുന്നു. കാവല് മാലാഖയും സംരക്ഷകനും അച്ഛനുമാകുന്ന ആല്ബര്ട്ട് എന്നാണ് ‘9’ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പൃഥിരാജ് പരിചയപ്പെടുത്തുന്നത്. ഐഎസ്ആര്ഒ ശാസ്ത്രജ്ഞനായാണ് പൃഥി ചിത്രത്തിലെത്തുന്നത്. പൃഥ്വിരാജിന്റെ നിര്മ്മാണ കമ്പനിയായ പൃഥിരാജ് പ്രൊഡക്ഷന്സിന്റെ ആദ്യ നിര്മാണ സംരഭമാണ് ‘9 ‘. സോണി പിക്ച്ചര് […]
Category: Film News
നാലഞ്ച് തിയേറ്ററുള്ള ആ സുഹൃത്ത് പോലും എന്റെ പടത്തിനൊരു തിയേറ്റര് തന്നില്ല: ബാബുരാജ്
ബാബുരാജ് തന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ നായക വേഷം കൈകാര്യം ചെയ്ത ചിത്രമായിരുന്നു കൂദാശ. നവാഗതനായ ഡിനു തോമസ് സംവിധാനം ചെയ്ത ചിത്രം നിരൂപക പ്രശംസ നേടിയെങ്കിലും തിയേറ്ററില് ശ്രദ്ധ നേടിയില്ല. എന്നാല് ചിത്രത്തിന്റെ ഡിവിഡി റിലീസിന് ശേഷം മികച്ച അഭിപ്രായമാണ് വന്നു കൊണ്ടിരിക്കുന്നത്. നിരവധി പേര് കൂദാശയെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരുന്നു. കൂദാശയ്ക്ക് സംഭവിച്ച ദുരവസ്ഥയെക്കുറിച്ച് തന്റെ ഫെയ്സ്ബുക്ക് ലൈവിലൂടെ മനസ് തുറന്നിരിക്കുകയാണ് ബാബു രാജ്. ബാബുരാജിന്റെ വാക്കുകള്: ‘ഇരുപത്തിയഞ്ച് വര്ഷത്തെ കരിയറില് എനിക്ക് […]
‘ആക്സിഡന്റല് പ്രൈം മിനിസ്റ്റര്’ മന്മോഹന് സിംഗിനെ അപമാനിക്കുന്ന ചിത്രം; അനുപം ഖേര് ഉള്പെടെ 14 പേര്ക്കെതിരെ കേസ്
മുന് പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം ‘ആക്സിഡന്റല് പ്രൈം മിനിസ്റ്റര്’ ചിത്രീകരണം സംബന്ധിച്ച് സിനിമയുടെ നിര്മാതാക്കളും നടന് അനുപം ഖേറും ഉള്പെടെ 14 പേര്ക്കെതിരെ കേസ്. അഭിഭാഷകനായ സുധീര് കുമാര് ഓജയാണ് പരാതി നല്കിയത്. ചിത്രം മന്മോഹന് സിംഗിന്റെയും സഞ്ജയ് ബാരുവിന്റെയും പ്രതിച്ഛായ തകര്ക്കുന്നുണ്ടെന്നാണ് സുധീറിന്റെ പരാതി. സോണിയ ഗാന്ധി, രാഹുല് ഗാന്ധി, പ്രിയങ്ക വാദ്ര എന്നിവരെയും സിനിമ പ്രതികൂലമായി ബാധിക്കുന്നുണ്ടെും സുധീര് ആരോപിക്കുന്നു. സിനിമയുടെ അണിയറ പ്രവര്ത്തകര്, സംവിധായകന്, നിര്മാതാവ് എന്നിവര്ക്കെതിരെയാണ് […]
അല്ഫോന്സ് പുത്രന്റെ കുഞ്ഞിന്റെ മാമോദീസ ചടങ്ങില് താരമായി നസ്രിയ- video
മലയാള സിനിമയുടെ ക്യൂട്ട് നായികയാണ് നസ്രിയ നസിം. വിവാഹിതയായ ശേഷവും താരത്തോടുള്ള സ്നേഹം ആരാധകര്ക്ക് ഒട്ടും കുറഞ്ഞിട്ടില്ല. ഫെയ്സ്ബുക്കില് സജീവമായ നടിയോട് സംസാരിക്കാന് ആരാധകര് എന്നും തിടുക്കം കൂട്ടിയിരുന്നു. ഏതു ചടങ്ങായാലും നസ്റിയ ഉണ്ടെങ്കില് പിന്നെ ക്യാമറ താരത്തിനു പിന്നാലെയാകും. സംവിധായകന് അല്ഫോന്സ് പുത്രന്റെ കുഞ്ഞിന്റെ മാമോദീസാച്ചടങ്ങിലും താരമായത് നസ്റിയ തന്നെ. ചടങ്ങിന്റെ വിഡിയോയില് നിറഞ്ഞുനില്ക്കുന്നത് നസ്റിയ ആണ്. നസ്റിയ അനുജന് നവീനൊപ്പമാണ് ചടങ്ങിനെത്തിയത്. ടൊവീനോ തോമസ്, അപര്ണ ബാലമുരളി, സിജു വില്സന്, കുഞ്ചന്, രമേഷ് പിഷാരടി […]
‘എങ്ക വീട്ട് മാപ്പിളൈ’ ഷോ വെറും തട്ടിപ്പ്; ആര്യ വിവാഹം കഴിക്കുന്നത് തെന്നിന്ത്യന് നായികയെ
വധുവിനെ കണ്ടെത്താന് നടന് ആര്യ നടത്തിയ റിയാലിറ്റി ഷോ കൊളുത്തി വച്ച വിവാദങ്ങള് കെട്ടടങ്ങിയിട്ടേയുള്ളൂ. 16 മത്സരാര്ഥികളുമായി തുടങ്ങിയ ‘എങ്ക വീട്ട് മാപ്പിളൈ’ എന്ന ഷോയുടെ ഫൈനലിലെത്തിയത് മൂന്ന് പേരായിരുന്നു. എന്നാല് ആരെയും തിരഞ്ഞെടുക്കാതെ ആര്യ പിന്മാറിയത് വലിയ വിമര്ശനങ്ങള്ക്കാണ് വഴി വച്ചത്. ഷോയിലെ ഏറ്റവുമധികം പിന്തുണ ലഭിച്ച മത്സരാര്ത്ഥിയായ അബര്നദി താന് എന്ത് വന്നാലും ആര്യയെ മാത്രമേ വിവാഹം ചെയ്യൂ എന്ന നിലപാടില് ഉറച്ചു നിന്നതും വാര്ത്തയായി. ഷോ അവസാനിച്ച അന്ന് മുതല് ആര്യയുടെ വിവാഹ […]
തല മുണ്ഡനം ചെയ്ത് നടി ലെന
തല മുണ്ഡനം ചെയ്ത് പുത്തല് ലുക്കില് നടി ലെന. പുതിയ മ്യൂസിക് ആല്ബം ബോധിയിലാണ് പ്രേക്ഷകരെ ഞെട്ടിക്കുന്ന ലുക്കില് മലയാളത്തിന്റെ പ്രിയ നായിക ലെന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യല് മീഡിയയില് ലെനയുടെ ചിത്രങ്ങള് വൈറലായിരിക്കുകയാണ്. മുന്പ് ചില സിനിമകളുടെ ഭാഗമായി ലെന ഷോര്ട് ഹെയര് ലുക്കില് പ്രത്യക്ഷപ്പെട്ടിരുന്നു. ഗോദ സഹ സംവിധായകനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ‘ബോധി, ഗതി, മുക്തി’ എന്ന ത്രിഭാഷാ സംഗീത ആൽബത്തിലാണ് വ്യത്യസ്ത ലുക്കിൽ ലെന എത്തുന്നത്. ഇന്ത്യയിലെ ആദ്യ ത്രി-ഭാഷ ആൽബമെന്ന […]
എല്ലാവരുടെയും കുത്തുവാക്കുകള്, ആത്മഹത്യയെക്കുറിച്ച് ആലോചിച്ചു: സ്വാസിക
മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയ താരമാണ് സ്വാസിക. സിനിമകളില് ചെറിയ വേഷങ്ങളില് സ്വാസിക അഭിനയിച്ചിട്ടുണ്ടെങ്കിലും സീത എന്ന ഒറ്റ സീരിയലിലൂടെയാണ് സ്വാസിക ശ്രദ്ധിക്കപ്പെട്ടത്. അവതാരകയായും സ്വാസിക പ്രത്യക്ഷപ്പെടാറുണ്ട്. അയാളും ഞാനും തമ്മില്, കട്ടപ്പനയിലെ ഹൃത്വിക് റോഷന് തുടങ്ങിയ ചിത്രങ്ങളിലെ സ്വാസികയുടെ കഥാപാത്രങ്ങള് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയായിരുന്നു എന്നും തന്റെ സ്വപ്നമെന്നും സിനിമകള് ഇല്ലാതായ സമയത്ത് ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചിട്ടുണ്ടെന്നും സ്വാസിക പറയുന്നു. സിനിമയായിരുന്നു ലക്ഷ്യം. അഭിനയിക്കണം, വലിയ നടിയായി അറിയപ്പെടണം എന്നൊക്കെയായിരുന്നു ആഗ്രഹം. തമിഴിലായിരുന്നു തുടക്കം. ഒരു മാഗസിനില് […]
ഷെയ്ന് നായകനാകുന്ന ‘കുമ്പളങ്ങി നൈറ്റ്സിന്റെ ടീസര് പുറത്തുവിട്ടു
ഷെയ്ന് നിഗത്തെ നായകനാക്കി നവാഗതനായ മധു.സി നാരായണന് സംവിധാനം ചെയ്യുന്ന കുമ്ബളങ്ങി നൈറ്റ്സ് ചിത്രത്തിന്റെ ടീസര് പുറത്തുവിട്ടു. സൗബിന് ഷാഹിര്, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില് വില്ലന് ആയാണ് ഫഹദ് ഫാസില് അഭിനയിക്കുന്നത് എന്നും റിപ്പോര്ട്ടുകള് ഉണ്ട്. ഒരു മോഡേണ് ഫാമിലി ഡ്രാമ ആയാണ് ഈ ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. നടി നസ്രിയ നസീമും സംവിധായകന് ദിലീഷ് പോത്തനും രചയിതാവും ദേശീയ അവാര്ഡ് ജേതാവുമായ ശ്യാം പുഷ്കരനും ചേര്ന്നാണ് […]
കസബ വിവാദത്തില് പുതിയ വെളിപ്പെടുത്തലുമായി പാർവതി
നടി പാർവതിക്കെതിരെ പൊതു ഇടങ്ങളിലും സമൂഹ മാധ്യമങ്ങളിലും കസബ വിവാദം ഒരുപാട് വിമർശനങ്ങൾക്കു കാരണമാക്കിയിട്ടുണ്ട്. ഇതിനെത്തുടർന്ന് നടിക്കെതിരെ ഡിസ്ലൈക്ക് ക്യാമ്പയിൻ വരെ സമൂഹ മാധ്യമങ്ങളിൽ നടന്നിരുന്നു. കസബ എന്ന സിനിമയെയും അതിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തെയും നടി പാർവതി വിമർശിച്ചത് ആയിരുന്നു വലിയ വിവാദങ്ങളുടെ തുടക്കം. എന്നാൽ താൻ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടെന്നും സ്ത്രീ വിരുദ്ധ കഥാപാത്രങ്ങളെയല്ല അവയെ മഹത്വവൽക്കരിക്കുന്നതിനെതിരായാണ് താൻ അഭിപ്രായം പറഞ്ഞതെന്നുമാണ് പാർവതിയുടെ പുതിയ വെളിപ്പെടുത്തൽ. 2017–ലെ ഐഎഫ്എഫ്കെ കാലത്താണ് പാർവതി അത്തരത്തിൽ ഒരു വിമർശനം ഉന്നയിച്ചത്. […]
മമ്മൂക്ക നിസാര കാര്യങ്ങള്ക്ക് പിണങ്ങുകയും മുഖം വീര്പ്പിക്കുകയും ചെയ്യും: ഉര്വശി
മമ്മൂട്ടിയെക്കുറിച്ച് നടി ഉര്വശി രസകരമായ കാര്യങ്ങള് പങ്കുവയ്ക്കുകയാണ്. കുട്ടികളുടെ സ്വഭാവമാണ് മമ്മൂട്ടിക്കെന്ന് ഊര്വശി പറയുന്നു. മമ്മൂക്ക ചെറിയ കുട്ടികളുടേത് പോലെ നിസാര കാര്യങ്ങള്ക്ക് പിണങ്ങുകയും മുഖം വീര്പ്പിക്കുകയും വാശി കാണിക്കുകയും ചെയ്യുന്നയാളാണ്. ”കുട്ടികളുടെ സ്വഭാവമാണ് മമ്മൂക്കയ്ക്ക്. അദ്ദേഹത്തിന് ഇഷ്ടമുള്ള വാച്ച് വേറൊരാള് കെട്ടികൊണ്ടുവന്നാല് അത് മതി പിണങ്ങാന്. ഒരു പുതിയ സാധനം വന്നാല് അത് ആദ്യം വാങ്ങണം. വേറാരെങ്കിലും മേടിച്ചാല് അതിഷ്ടമല്ല. മമ്മൂക്ക വാഹനം ഓടിക്കുമ്പോള് ആരും ഓവര് ടേക്ക് ചെയ്തൂടാ. സ്കൂട്ടറിനെയൊക്കെ ഓവര്ടേക്ക് ചെയ്തിട്ട് ഞാന് […]










