നിതിന്‍ ചിത്രം ‘ഭീഷ്മ’; പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

നാഗാ വംശി നിര്‍മ്മിച്ച വെങ്കി കുടുമുല സംവിധാനം ചെയ്ത റൊമാന്റിക് എന്റര്‍ടെയ്‌നര്‍ ചിത്രമാണ് ഭീഷ്മ. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു . നിതിന്‍, രശ്മിക മന്ദാന എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചലോ എന്ന ചിത്രത്തിന് ശേഷം വെങ്കി കുടുമുല സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണിത്. ചിത്രത്തിന്‍റെ ട്രെയ്‌ലറിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ചിത്രം ഫെബ്രുവരി 21ന് റിലീസ് ചെയ്യും.

prp

Leave a Reply

*