പൗരവകാശ രേഖ പുറത്തിറക്കും.വകുപ്പുകളില്‍ സോഷ്യല്‍ ഓഡിറ്റ് പൂര്‍ത്തിയാക്കും.ഇ ഗവേണന്‍സ്, ഇ ടെന്റര്‍ നടപ്പാക്കും. പരാതികള്‍ 30 ദിവസത്തിനകം പൂര്‍ത്തിയാക്കും.ഇതിനായി ബ്ലോക്ക് കേന്ദ്രങ്ങളില്‍ സംവിധാനം ഒരുക്കും.
സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ നടപടികള്‍ പ്രതിപക്ഷത്തെ ആശങ്കപ്പെടുത്തുന്നുവെന്നും അവര്‍ ദുരാരോപണങ്ങള്‍ സ്ഥിരമായി ഉയര്‍ത്തുന്നുവെന്നും കേരളത്തിന്റെ അതിജീവന ശ്രമങ്ങളെ തകര്‍ക്കാന്‍ ബി ജെ പി ക്ക് പ്രതിപക്ഷം വാതില്‍ തുറന്നിട്ട് കൊടുത്തുവെന്നും പിണറായി പറഞ്ഞു.
