അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ കൈയ്യില്‍ കിട്ടുന്ന ശമ്ബളംകുറഞ്ഞേക്കാം

അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ കൈയ്യില്‍ കിട്ടുന്ന ശമ്ബളംകുറഞ്ഞേക്കാം. 2019 ലെ പുതിയ വേതന നിയമപ്രകാരം കമ്ബിനികള്‍ ശമ്ബള ഘടന പുതുക്കുന്നതോടെയാണ് ഈ പ്രകാരം സംഭവിക്കുക. അടുത്ത സാമ്ബത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ശമ്ബളഘടനയില്‍ മാറ്റം വന്നേക്കുമെന്നാണന് സൂചന. പുതിയ നിയമപ്രകാരം അലവന്‍സുകളും മൊത്തംമൊത്തംശമ്ബളത്തിന്റെ 50ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന വ്യവസ്ഥയുണ്ട്. ഇതിന്റെ ഭാഗമായി തൊഴിലുടമകള്‍ അടിസ്ഥാന ശമ്ബളം വര്‍ധിപ്പിക്കേണ്ടതായി വരും. അതിനു ആനുപാതികമായി ഗ്രാറ്റുവിറ്റി പേയ്‌മെന്റും പി എഫിലേക്കുള്ള ജീവനക്കാരുടെ വിഹിതം കൂടുകയും ചെയ്യും.

ഇതു തല്‍ക്കാലത്തേക്ക് വരുമാനം കുറക്കുമെങ്കിലും വിരമിക്കുന്ന സമയത്ത് കൂടുതല്‍ തുക ജീവനക്കാര്‍ക്ക് ലഭിക്കുന്നതിന് സഹായകമാകും. അടിസ്ഥാനശമ്ബളം 50 ശതമാനത്തിനു താഴെയാക്കി അലവന്‍സുകള്‍ കൂട്ടി യുമാണ് നിലവില്‍ പല സ്വകാര്യ കമ്ബനികളും ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കിവരുന്നത്. അതുകൊണ്ടു തന്നെ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ശമ്ബളഘടനയില്‍ മാറ്റംവരാനിടയാകുക.

prp

Leave a Reply

*