ആധാര്‍ എടുക്കാന്‍ മൂന്ന് മാസം കൂടി സമയം…

സ​ബ്​​സി​ഡി​യും മ​റ്റ്​ സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കു​ന്ന​തി​ന്​ ആ​ധാ​ർ എ​ടു​ക്കാ​നു​ള്ള കാ​ലാ​വ​ധി കേ​ന്ദ്ര സ​ർ​ക്കാ​ർ മൂ​ന്നു മാ​സം​കൂ​ടി നീ​ട്ടി.  സെ​പ്​​റ്റം​ബ​ർ 30ൽ​നി​ന്ന്​ 2017 ഡി​സം​ബ​ർ 31 വ​രെ​യാ​ണ്​ സ​മ​യ​പ​രി​ധി നീ​ട്ടി​ ന​ൽ​കി​യ​ത്.

പാ​ച​ക വാ​ത​കം, മ​ണ്ണെ​ണ്ണ, വ​ളം, പൊ​തു​വി​ത​ര​ണ സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി 35 മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കു കീ​ഴി​ൽ വ​രു​ന്ന 135 പ​ദ്ധ​തി​ക​ളു​ടെ ആ​നുകൂ​ല്യ​ത്തി​ന്​ ആ​ധാ​ർ നിര്‍ബന്ധമാണ്‌ എന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.  ഇൗ ​ആ​നു​കൂ​ല്യം എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യാ​ണ്​ തീ​യ​തി നീ​ട്ടു​ന്ന​തെ​ന്ന്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ് -വി​വ​ര സാങ്കേതിക  മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ പറഞ്ഞു.

ആ​നു​കൂ​ല്യ​ങ്ങ​ൾക്ക്​ അ​ർ​ഹ​രാ​യ, ഇ​തു​വ​രെ ആ​ധാ​ർ ന​മ്പ​ർ ല​ഭി​ക്കാ​ത്ത​തോ അ​പേ​ക്ഷി​ക്കാ​ത്ത​തോ ആ​യ​വ​ർ​ക്കു​വേ​ണ്ടി മാ​ത്ര​മാ​ണ്​ തീ​യ​തി ദീ​ർ​ഘി​പ്പി​ക്കു​ന്ന​തെ​ന്നും ഇൗ ​കാ​ല​യ​ള​വി​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ടി​ല്ലെ​ന്നും ഉ​ത്ത​ര​വി​ൽ  വ്യക്തമാക്കി.

prp

Related posts

Leave a Reply

*