ടൈംലൈനില്‍ ത്രീഡി പോസ്റ്റുകള്‍ അവതരിപ്പിക്കാന്‍ പുതിയ സാങ്കേതിക വിദ്യ

ന്യൂയോര്‍ക്ക്:  ടൈംലൈനില്‍ ത്രീഡി പോസ്റ്റുകള്‍ എളുപ്പത്തില്‍ അവതരിപ്പിക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയുമായി ഫെയ്സ്ബുക്ക് എത്തുന്നു. ഓഗ്മെന്റഡ്, വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യകളെ ലക്ഷ്യമാക്കിയാണു ഫെയ്സ്ബുക്കിന്‍റെ പുതിയ നീക്കം.

ത്രീഡി ഷെയര്‍ ചെയ്യാന്‍ നേരത്തെ കഴിയുമായിരുന്നെങ്കിലും അത് അത്ര ഫലപ്രദമായിരുന്നില്ല.

ത്രീഡി രൂപങ്ങളെ പല കോണുകളില്‍ നിന്നു കാണാനും, സ്പര്‍ശനത്തിലൂടെ അവയില്‍ മാറ്റങ്ങള്‍ വരുത്താനും ചലിപ്പിക്കാനുമൊക്കെ പുതിയ സാങ്കേതികവിദ്യയിലൂടെ സാധിക്കും.

prp

Related posts

Leave a Reply

*