ഇന്നത്തെ സ്വര്‍ണ്ണവില

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 24000 രൂപയായി.  ഒരു ഗ്രാമിന് 3000 രൂപയായി കുറയുകയും ചെയ്തു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് ഉയര്‍ന്നു നില്‍ക്കുകയായിരുന്നു. ഇന്നലെ പവന് 24160 രൂപയായി കൂടിയിരുന്നു . 17, 18 തീയതികളില്‍ സ്വര്‍ണ്ണവില 24200 രൂപ വരെ ഉയര്‍ന്നിരുന്നു.

 

 

prp

Related posts

Leave a Reply

*