തോമസ്‌ ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡ്‌ നിര്‍മ്മാണം; കേസ് ഇന്ന്‍പരിഗണിക്കും

ആലപ്പുഴ: തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മ്മാണം സംബന്ധിച്ച കേസ് കോട്ടയം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജനതാദള്‍ എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. സുഭാഷ് നല്‍കിയ പരാതിയിലാണ് നടപടി.

മുന്‍പ് കേസ് പരിഗണിച്ച കോടതി 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാഴ്ച സമയം വേണമെന്ന സര്‍ക്കാരിന്‍റെ ആവശ്യം വിജിലന്‍സ് കോടതി അംഗീകരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കേസ് വീണ്ടും മാറ്റിവെച്ചത്.

prp

Related posts

Leave a Reply

*