ടെലിവിഷന്‍ താരം കരണ്‍ പരഞ്ജപ്പേ മരിച്ച നിലയില്‍

ടെലിവിഷന്‍ താരം കരണ്‍ പരഞ്ജപ്പേ മരിച്ച നിലയില്‍.  26 വയസായിരുന്നു. ഞായറാഴ്ചയാണ് നടനെ മരിച്ച നിലയില്‍ മുംബൈയിലെ വസതിയില്‍ കാണ്ടെത്തിയത്. അമ്മയാണ് നടന്‍ മരിച്ച വിവരം സ്ഥിരീകരിക്കുന്നത്. മരണകാരണം വ്യക്തമല്ല.

സഹതാരങ്ങളാണ് കരണിന്‍റെ മരണവാര്‍ത്ത പുറത്തുവിട്ടത്. നടന്‍റെ വിയോഗം സീരിയല്‍ ലോകത്തിന് കടുത്ത ഞെട്ടലായിട്ടുണ്ട്. ദില്‍ മില്‍ ഗയെ എന്ന പരമ്പരയിലെ  കരണിന്‍റെ ജിഗ്നേഷ് എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു.

prp

Related posts

Leave a Reply

*