തൊടുപുഴ: തൊടുപുഴയിലെ തൊമ്മന്‍കുത്ത് പുഴ കരകവിഞ്ഞൊഴുകുന്നത് കാണാനെത്തിയവരുടെ ശ്രദ്ധ മുഴുവന്‍ പതിഞ്ഞത് ഒരു നായയിലായിരുന്നു. വെള്ളം പൊങ്ങിയതോടെ അക്കരെയുള്ള തന്റെ കുഞ്ഞുങ്ങളുടെ അടുത്തെത്താന്‍ കഴിയാതെ വിഷമിക്കുന്ന നായ ആളുകള്‍ക്ക് ഒരു നൊമ്പരക്കാഴ്ചയായി. രാത്രിയോടെയാണ് നായ തൊമ്മന്‍കുത്ത് പാലം കടന്ന് പുഴയ്ക്ക് ഇക്കരെയെത്തിയത്. എന്നാല്‍ പുലര്‍ച്ചയോടെ പുഴ കരകവിഞ്ഞൊഴുകാന്‍ തുടങ്ങി. അതോടെ നായയ്ക്ക് അക്കരയ്ക്ക് കടക്കാന്‍ സാധിക്കാതെ വന്നു. ഉച്ചയ്ക്ക് വെള്ളം അല്പം കുറഞ്ഞതോടെ നായ പാലത്തിലൂടെ മറുകരയ്ക്ക് പോകാന്‍ ശ്രമിച്ചു. പക്ഷേ പകുതി വരെ മാത്രമേ പോകാന്‍ […]
Tag: viral news
ചിതയില്‍ വെച്ച മൃതദേഹം എഴുന്നേറ്റിരുന്നു! വെള്ളം കുടിച്ച ശേഷം വീണ്ടും മരിച്ചു
ഭോപ്പാല്‍: മരിച്ചുവെന്നുകരുതിയ പലരും പിന്നീട് ജീവിതത്തിലേക്ക് വന്ന സംഭവം ഉണ്ടായിട്ടുണ്ട്. അത്തരം സംഭവമാണ് കഴിഞ്ഞദിവസം മധ്യപ്രദേശിലെ നരസിംഹപൂര്‍ ജില്ലയില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച നടന്നത്. മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയ ആള്‍ മൃതദേഹം ചിതയില്‍ വെച്ചപ്പോള്‍ എഴുന്നേല്‍ക്കുകയായിരുന്നു. ചി 45കാരനായ രാജേഷ് എന്ന ടില്ലുകോള്‍ ആണ് കഥയിലെ നായകന്‍. ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ശക്തമായ ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് ടില്ലുവിനെ ഗദര്‍വാരാ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമിത മദ്യപാനമാണ് കാരണമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ രാവിലെ ആറുമണിയോടെ […]
വിവാഹത്തിനിടെ പെണ്ണ് അര്‍ജന്‍റീനയായപ്പോള്‍ ചെക്കന്‍ ബ്രസീല്‍; വൈറലായൊരു ഫോട്ടോഷൂട്ട്
പല തരത്തിലുമുള്ള ഫോട്ടോഷൂട്ടുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. കടലില്‍ വെച്ചുള്ളതും പുഴയില്‍ വെച്ചുള്ളതും അമ്പലങ്ങളില്‍ വെച്ചുള്ളതുമായ നിരവധി ഫോട്ടോഷൂട്ടുകളെ കുറിച്ച് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ദമ്പതികള്‍ ഫുട്‌ബോള്‍ ആസ്വാദകരായാലോ? എല്ലാ കട്ട ബ്രസീൽ അർജന്റീന ഫാൻസിനും#postwedding #love #differentpointwww.facebook.com/differentfoto Posted by Aneesh Thrithallur on Sunday, June 17, 2018 അതും ബ്രസീല്‍ ഫാന്‍ ചെക്കനും അര്‍ജന്‍റീന ഫാന്‍ പെണ്ണും വിവാഹിതരായാല്‍, പിന്നീടുള്ള ഫോട്ടോഷൂട്ട് എങ്ങനെയായിരിക്കുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ അത്തരത്തിലുള്ളൊരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. […]
റോഡ് നിര്‍മിച്ചത് നായയുടെ ശരീരത്തിലൂടെ; വേദനയില്‍ പിടഞ്ഞ് മിണ്ടാപ്രാണിയുടെ മരണം
ആഗ്ര: ഒാരം ചേര്‍ന്നു കിടക്കുന്ന നായയുടെ ശരീര ഭാഗത്തിനു മുകളിലൂടെ ഉത്തര്‍പ്രദേശ് പൊതുമരാമത്ത് വകുപ്പ് റോഡ് നിര്‍മിച്ചു. റോഡിനടിയില്‍ പെട്ടു പോയ ശരീരഭാഗം അനക്കാനാവാതെ നായ കിടന്നത് മണിക്കൂറുകളോളം. നായയുടെ പിന്‍കാലുകള്‍ പൂര്‍ണമായും റോഡിനടിയിലായി. ചുട്ടു പൊള്ളുന്ന ടാര്‍ നായയുടെ ദേഹത്ത് ചൊരിഞ്ഞുകൊണ്ടാണ് റോഡ് നിര്‍മാണം തകൃതിയായി നടന്നത്. ആഗ്രയിലെ ഫതേഹബാദില്‍ ചൊവ്വാഴ്ച രാത്രിയിലാണ് മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത അരങ്ങേറിയത്. റോഡ് ടാറിങ് നടക്കുമ്പോള്‍ നായക്ക് ജീവനുണ്ടായിരുന്നെന്നും നായ വേദനകൊണ്ട് ഉറക്കെ ഒാരിയിട്ടിട്ടും നിര്‍മാണ തൊഴിലാളികള്‍ […]
മൂന്നുദിവസം പ്രായമുള്ള കുഞ്ഞിനെ പള്ളിയിലുപേക്ഷിച്ച് കടന്നുകളഞ്ഞു; പിതാവ് കസ്റ്റഡിയില്‍
കൊച്ചി:മൂന്ന് ദിവസം മാത്രമുള്ള കൈക്കുഞ്ഞിനെ ഇടപ്പള്ളി ക്രിസ്ത്യന്‍ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞു മാതാപിതാക്കളെ ഒടുവില്‍ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കുഞ്ഞിന്‍റെ പിതാവിനെ നാട്ടുകാര്‍ തിരിച്ചറിയുകയായിരുന്നു. വടക്കഞ്ചേരി സ്വദേശി ടിറ്റോവിനെ പോലീസ് രാവിലെ കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് നഗരത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഏഴേ മുക്കാലോടെ ഇടപ്പള്ളി സെന്‍റ് ജോര്‍ജ്ജ് ചര്‍ച്ചിന് മുന്നിലെത്തിയ കുടുംബം വളരെപെട്ടന്ന് തന്നെ പ്രദേശത്ത് നിന്ന് കടന്ന് കളയുകയായിരുന്നു. ഭാര്യയും ഭര്‍ത്താവും, ഏകദേശം മൂന്ന് ദിവസം […]
പ്രചാരണത്തിന് കോഹ്ലി എത്തുമെന്ന് സ്ഥാനാര്‍ത്ഥി, വന്നത് ഡ്യൂപ്ലിക്കേറ്റ്
മഹാരാഷ്ട്ര: ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ ജനങ്ങള്‍ക്ക് അളവില്ലാതെ വാരിക്കോരി നല്‍കുന്ന ഒന്നാണ് വാഗ്ദാനങ്ങള്‍. മിക്ക സ്ഥാനാര്‍ത്ഥികളും വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടാറാണ് പതിവ്. എന്നാല്‍ ചിലര്‍ ഇതില്‍ നിന്നും വ്യത്യസ്തനാവാറുമുണ്ട്. അതുപോലെ വ്യത്യസ്തനായിരിക്കുകയാണ് മഹാരാഷ്ട്രയിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സര്‍പഞ്ച് ആയി മത്സരിക്കുന്ന വിത്തല്‍ ഗണ്‍പത് ഗവാത്തെ എന്നയാള്‍ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം മെയ് 25ലെ റാലിയില്‍ വിരാട് കോഹ്ലി പങ്കെടുക്കുമെന്ന് പറഞ്ഞതോടെയാണ് രംഗം കൊഴുക്കുന്നത്. ഇൗ ‘വാഗ്ദാനത്തിന്’ നാട്ടില്‍ വലിയ പ്രചാരം ലഭിച്ചു. […]
എവറസ്റ്റില്‍ മെസ്സിയുടെ ജേഴ്സി എത്തിച്ച് ആരാധകന്‍
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ എവറസ്റ്റില്‍ അര്‍ജന്റീന സൂപ്പര്‍ താരം മെസ്സിയുടെ ജേഴ്സി എത്തിച്ച് മെസ്സിയുടെ ആരാധകന്‍. മെസ്സിയുടെ ആരാധകനായ ഡാന്‍ സെങ്ങ്ലുബുവാണു 8800 മീറ്ററില്‍ അധികം ഉയരമുള്ള എവറസ്റ്റില്‍ മെസ്സിയുടെ അര്‍ജന്‍റീന ജേഴ്‌സിയുമായി കയറിയത്. മെസ്സിയുടെ 10 നമ്പര്‍ അര്‍ജന്‍റീന ജേഴ്‌സിയുമായാണ് ആരാധകന്‍ തന്‍റെ സ്നേഹം കാണിക്കാന്‍ എവറസ്റ്റ് കയറിയത്. ആരാധകന്‍റെ ഫോട്ടോ അടക്കം തന്‍റെ ഫേസ്ബുക്കില്‍ ഇട്ട് മെസ്സി ആരാധകനോട് നന്ദി അറിയിക്കുകയും എവറസ്റ്റ് കയറിയതില്‍ അഭിനന്ദനം അറിയിക്കുകയും ചെയ്തു. ലോകകപ്പിന് മുന്നോടിയായി ബ്യുണസ് […]
കല്യാണക്കുറി കണ്ട് അന്തംവിട്ടു സോഷ്യല്‍ മീഡിയ
കോഴിക്കോട്: ഒരു കല്യാണക്കുറിയിലെ പെണ്ണിന്‍റെ പേരുവായിച്ച് അന്തംവിട്ടിരിക്കുകയാണ് സോഷില്‍ മീഡിയ. എങ്ങനൊക്കെ വായിച്ചിട്ടും എന്താണ് എന്നു ഒരു പിടിയും കിട്ടുന്നില്ല. കോഴിക്കോട് പാലാഴി -പാല സ്വദേശി വേലായുധന്‍-ബാലാമണി ദമ്പതികളുടെ മകന്‍ വിബിഷിന്‍റെയും കോഴിക്കോട് ഇരിങ്ങല്ലൂര്‍ സ്വദേശി ഹരിദാസന്‍ മകള്‍ ദ്യാനൂര്‍ഹ്നാഗതിയുടെയും വിവാഹ ക്ഷണക്കാത്താണു വൈറലായത്. വധുവിന്‍റെ പേരാണ് ദ്യാനൂര്‍ഹ്നാഗതി. വിവാഹ ക്ഷണക്കത്ത് അച്ചടിച്ചപ്പോള്‍ വന്ന അക്ഷരപിശാചാണ് എന്നു പലരും തെറ്റുദ്ധരിച്ചു. എന്നാല്‍ സംഭവം തെറ്റിയതൊന്നുമല്ല. ഒര്‍ജിനല്‍ പേര് ഇങ്ങനെ തന്നെയാണ്. ഈ പേരിന്‍റെ അര്‍ത്ഥമെന്താണ് എന്ന് പേരിന്‍റെ […]
ബ്രോ, ഇങ്ങനെ വേണം സെല്‍ഫിയെടുക്കാന്‍; യേശുദാസിനെ ട്രോളി ഗിന്നസ് പക്രു
വിവാദമായ ദേശീയ ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങിന് പുറപ്പെടുന്നതിനിടെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്‍റെ ഫോണ്‍ വാങ്ങി ചിത്രം ഡിലീറ്റ് ചെയ്ത യേശുദാസിനെതിരെ വിമര്‍ശനങ്ങള്‍ ഒരുപാടുയര്‍ന്നു. അദ്ദേഹത്തെ അനുകൂലിച്ചും ഒരുപാട് പേര്‍ രംഗത്തെത്തിയിരുന്നു. ഇത്രയും പ്രശസ്തിയുള്ള യേശുദാസിനെ പോലെയുള്ളവര്‍ അഹങ്കരിക്കുന്നതില്‍ തെറ്റില്ലെന്നാണ് സലീംകുമാറിന്‍റെ നിലപാട്. എന്നാല്‍ ഗിന്നസ് പക്രു ഗാനഗന്ധര്‍വനെ ട്രോളിയിരിക്കുകയാണ്. ഒരു ഫ്രീക്കന്‍ കുട്ടിയോടൊപ്പം സെല്‍ഫിയെടുക്കാന്‍ നില്‍ക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്ത് ‘ബ്രോ…ഇങ്ങനെ വേണം സെല്‍ഫിയെടുക്കാന്‍, എടുക്കുമ്പോള്‍ ചോദിക്കണം കേട്ടോ…മുത്തേ’ എന്ന കുറിപ്പും ഇട്ടിരിക്കുകയാണ് പക്രു. […]
ഐസ്ക്രീമില്‍ എലിവാല്‍; ഒടുവില്‍ യുവതി ചെയ്തത്
ഹുയാന്‍ : കഴിച്ച ഐസ്ക്രീമില്‍ എലിവാല്‍ കിട്ടിയ യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി. ചൈനയിലാണ് സംഭവം അരങ്ങേറിയത്. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ ഹുയാന്‍ പട്ടണത്തിലാണ് സംഭവം. ഭക്ഷണത്തിന് ശേഷം ഡെസേര്‍ട്ടയാണ് യാങ് എന്ന യുവതി ഒരു ഐസ്ക്രീം ബാര്‍ വാങ്ങിയത്. ഐസ്‌ക്രീം ബാര്‍ രുചിയോടെ നുണഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു യുവതി. പെട്ടെന്ന് എന്തോ പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്നത് പോലെ യാങ് എന്ന യുവതിയ്ക്ക് തോന്നി. പുഴുവാണെന്നാണ് പെട്ടെന്ന് യാങിന് തോന്നിയത്. സുഹൃത്തിനെ ഐസ്‌ക്രീം കാണിച്ചു. സുഹൃത്താണ് അത് എലിവാലാണെന്ന് […]










