നമ്മുടെ രാജ്യവും പഴയ രാജ്യമല്ല”; കമലിനെ ട്രോളി ഉണ്ണി ആര്‍

‘ബിഗ് ബി’ എന്ന അമല്‍ നീരദ് ചിത്രത്തിലെ ‘കൊച്ചി പഴയ കൊച്ചിയല്ല’ എന്ന ഡയലോഗ് തെറ്റായ സന്ദേശം ജനങ്ങള്‍ക്ക് നല്‍കുമെന്ന സംവിധായകന്‍ കമലിന്‍റെ പ്രസ്തവാനക്കെതിരെ തിരക്കഥാകൃത്തും എഴുത്തുകാരനുമായ ഉണ്ണി ആര്‍. കൊച്ചി മാത്രമല്ല, സിനിമയും പഴയ സിനിമയല്ലെന്ന് ബിഗ് ബിയുടെ സംഭാഷണ രചയിതാവ് കൂടിയായ ഉണ്ണി പറഞ്ഞു. ഫോര്‍ട്ട് കൊച്ചിയില്‍ സംഘടിപ്പിച്ച ഇസ്‍ലാമിക് ഹെറിറ്റേജ് സെന്‍ററിന്‍റെ ഉദ്ഘാടന ചടങ്ങില്‍വച്ചായിരുന്നു കമല്‍ മമ്മൂട്ടി ചിത്രത്തിലെ സംഭാഷണത്തെ കുറിച്ച്‌ സംസാരിച്ചത്. “കൊച്ചി പഴയ കൊച്ചി തന്നെയാണ്. ഗ്രാമഫോണ്‍ എന്ന ചിത്രം […]