കോട്ടയം: ബിഷപ്പിനെതിരെ ലൈംഗിക പീഡനത്തിന് ഇരയായ കന്യാസ്ത്രീ രംഗത്തെത്തിയത് വന്‍ വാര്‍ത്തയായിരിക്കുകയാണ്. നിയമ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നാണ് ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ പറയുന്നത്. കാര്യങ്ങള്‍ അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ല. സഭാ നേതൃത്വത്തിനും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. പോലീസ് മൊഴിയെടുക്കുകയും ചെയ്തു. അതുകൊണ്ട് ഇപ്പോള്‍ പരസ്യപ്രതികരണത്തിനില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും കന്യാസ്ത്രീ ഒരു ഓണ്‍ലൈന്‍ ന്യൂസ് മീഡിയയോട് പറഞ്ഞു. സീറോമലബാര്‍ സഭയുടെ മലയാളിയായ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയാണ് പരാതി. കന്യാസ്ത്രീയുടെ […]
Tag: rape case
നിര്‍ഭയ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 16 കാരിക്കുനേരെ വീണ്ടും പീഡനശ്രമം
തിരുവനന്തപുരം : നിര്‍ഭയ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 16 കാരിക്കുനേരെ വീട്ടില്‍വെച്ച് വീണ്ടും പീഡനശ്രമം ഉണ്ടായെന്ന് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. കുട്ടിയെ മുമ്പ് പീഡിപ്പിച്ച പ്രതികളില്‍ ഒരാള്‍ വീണ്ടും വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനക്കേസില്‍ കുട്ടിയുടെ മാതാവും പ്രതിയാണ്. ഒരാഴ്ചയ്ക്ക് മുമ്പ് നിര്‍ഭയ കേന്ദ്രത്തിലെത്തി ബന്ധുവിന്‍റെ കല്യാണമെന്നുപറഞ്ഞു മാതാപിതാക്കള്‍ കുട്ടിയെ കൂട്ടികൊണ്ടുപോകുകയായിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ക്കൊപ്പം മുണ്ടക്കയത്തെ വീട്ടിലേക്ക് പോകാന്‍ കുട്ടി ആദ്യം വിസമ്മതിച്ചിരുന്നു. പ്രധാനപ്രതി വീട്ടില്‍ വെച്ച് വീണ്ടും ആക്രമണശ്രമം നടത്തിയെന്ന് മുണ്ടക്കയം പോലീസ് സ്റ്റേഷനില്‍ കുട്ടി പരാതി നല്‍കിയിരുന്നു. […]
തീയറ്റര്‍ പീഡനം: ഉടമയ്‌ക്കെതിരായ കേസ് പിന്‍വലിക്കും
തിരുവനന്തപുരം: എടപ്പാള്‍ തീയറ്റര്‍ പീഡന കേസില്‍ തീയറ്റര്‍ ഉടമ സതീഷിന് എതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കും. സതീഷിനെതിരൊയ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി മലപ്പുറം എസ്പിക്കു നിര്‍ദേശം നല്‍കി. സതീഷിനെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതും വ്യാപകമായ വിമര്‍ശനം ഉയര്‍ത്തിയ സാഹചര്യത്തിലാണ് നടപടി. തിയറ്ററില്‍ കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞിട്ടും യഥാ സമയം അധികൃതരെ അറിയിച്ചില്ല, പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചും എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സതീഷിനെതിരെ കേസെടുത്തത്. ഇതിനു പിന്നാലെ സതീഷിനെ പൊലീസ് […]
എടപ്പാള്‍ പീഡനം: കേസ് ക്രൈംബ്രാഞ്ചിന്
തൃശൂര്‍: എടപ്പാള്‍ തിയേറ്റര്‍ പീഡന കേസില്‍ തെളിവുകള്‍ നല്‍കിയ തീയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി.വൈ.എസ്.പി ഷാജി വര്‍ഗീസിനെ സ്ഥലം മാറ്റി. തൃശൂര്‍ റെഞ്ച് ഐജി എംആര്‍ അജിത്കുമാറാണ് ഡിവൈഎസ്പിക്കെതിരേ നടപടി സ്വീകരിച്ചത്. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കാണ് ഷാജിയെ മാറ്റിയത്. തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത സംഭവം വന്‍ വിവാദമായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം ഡിജിപി തൃശൂര്‍ റോഞ്ച് ഐജിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഡിവൈഎസ്പിക്കെതിരേ നടപടി വന്നതും […]
തിയേറ്റര്‍ പീഡനം; പെണ്‍കുട്ടിയുടെ അമ്മയുടെ പേര് പറഞ്ഞ മുഖ്യമന്ത്രിക്കെതിരെ പരാതി
തിരുവനന്തപുരം: എടപ്പാളിലെ തിയേറ്ററില്‍ ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയുടെ പേര് പറഞ്ഞ മുഖ്യമന്ത്രിക്കെതിരെ ഡിജിപിക്ക് പരാതി. തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് സംബന്ധിച്ച വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവിന്‍റെ സബ്മിഷന് മറുപടി പറയുമ്പോഴായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പെണ്‍ക്കുട്ടിയുടെ അമ്മയുടെ പേര് വെളിപ്പെടുത്തിയതെന്നാണ് ആരോപണം. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂരാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. പേര് പരാമര്‍ശിച്ചത് പെണ്‍കുട്ടിയെ തിരിച്ചറിയാനിടയാക്കുമെന്നും ഇത് പോക്‌സോ നിയമപ്രകാരമുള്ള കുറ്റകൃത്യമാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസ്; തിയേറ്റര്‍ ഉടമയ്ക്ക് ജാമ്യം
പട്ടാമ്പി : എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ അറസ്റ്റിലായ തിയേറ്റര്‍ ഉടമയ്ക്ക് ജാമ്യം ലഭിച്ചു. സ്റ്റേഷന്‍ ജാമ്യത്തിലാണ് ശാരദാ തിയേറ്റര്‍ ഉടമയായ സതീഷിനെ വിട്ടയച്ചത്. പോലീസിനെ വിവരം അറിയിക്കാന്‍ വൈകിയതും, പീഡനദൃശ്യങ്ങള്‍ പ്രചരിപ്പിതുമാണ് തിയേറ്റര്‍ ഉടമ സതീഷിനെതിരായ കുറ്റം. എടപ്പാളിലെ ഒരു തീയേറ്ററില്‍ ഏപ്രില്‍18 ന് ആണ് സംഭവം നടന്നത്. തീയേറ്ററിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ തീയേറ്റര്‍ ഉടമ ആദ്യം ചൈല്‍ഡ് ലൈനിനായിരുന്നു കൈമാറിയത്.
എടപ്പാള്‍ തിയേറ്റര്‍ പീഡനം: തിയേറ്റര്‍ ഉടമ അറസ്റ്റില്‍
മലപ്പുറം: എടപ്പാളിലെ തിയേറ്ററില്‍ ബാലിക പീഡനത്തിനിരയായ സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. തിയേറ്റര്‍ ഉടമ സതീഷാണ് അറസ്റ്റിലായത്. സിസി ടിവി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനും പൊലീസില്‍ വിവരം അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഏപ്രില്‍ 18 ന് നടന്ന സംഭവം മാധ്യമങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് ഏപ്രില്‍ മെയ് 12 നാണ് പുറത്തുവന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഏപ്രില്‍ 26 ന് പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് […]
യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിച്ച ബിജെപി നേതാവ് അറസ്‌റ്റില്‍
ഉത്തര്‍പ്രദേശ്: യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിച്ച സംഭവത്തില്‍ വാരാണസിയില്‍ ബിജെപി എംഎല്‍എ അറസ്‌റ്റിലായി. ലോഡ്ജിലേക്ക് വന്നാല്‍ വനിതാ ഓഫീസറുമായി കൂടിക്കാഴ്ച തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്താണ് ബിജെപി നേതാവ് കനയ്യലാല്‍ മിശ്ര പീഡിപ്പിച്ചതെന്ന് യുവതി പറഞ്ഞു. ജോലിയുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി തവണ കനയ്യലാലിനെ യുവതി ഫോണ്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ജീവനക്കാരിയെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയത്. കനയ്യലാലിനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. റൂമിലേക്ക് കയറിയപ്പോള്‍ ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചതോടെ യുവതി ശബ്ദം വെച്ച് ആളെ […]
എടപ്പാളില്‍ ബാലികയെ പീഡിപ്പിച്ച ആള്‍ക്ക് കിട്ടിയത് എട്ടിന്‍റെ പണി
മലപ്പുറം: എടപ്പാളില്‍ തിയറ്ററിനുള്ളില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടിയ്ക്ക് നാട്ടുകാരുടെ വക പണി. മൊയ്തീന്‍റെ വീടിന് സമീപത്തുള്ള ബസ് സ്‌റ്റോപ്പിന് നാട്ടുകാര്‍ മൊയ്തീന്‍ പടിയെന്ന് പേരിട്ടു. കഴിഞ്ഞ ദിവസം വരെയും ചന്തപ്പടിയെന്നായിരുന്നു ഈ സ്‌റ്റോപ്പിന്‍റെ പേര്. എന്നാല്‍ ഇപ്പോള്‍ മൊയ്തീന്‍ പടിയെന്ന് വിളിച്ചാണ് കണ്ടക്ടര്‍ യാത്രക്കാരെ ഇറക്കുന്നത്. തൃത്താല സ്വദേശിയായ ഒരു ഫേസ്ബുക്ക് ഉപയോക്താവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇങ്ങനെ പറയുന്നത്. ‘വീടിനു തൊട്ടടുത്തുള്ള സ്‌റ്റോപ്പിലെത്തിയപ്പോള്‍ മൊയ്തീന്‍ പടി എന്ന് ഉറക്കെ വിളിച്ച് […]
പീഡനക്കേസ് മുറുകുന്നു; ഉണ്ണിമുകുന്ദനോട് നേരിട്ട് ഹാജരാകാന്‍ കോടതി
പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയില്‍ നടന്‍ ഉണ്ണിമുകുന്ദന്‍ നേരിട്ട് ഹാജരാകണം. ജൂണ്‍ അഞ്ചിന് ഹാജരാകണമെന്നാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി താരത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്. ഉണ്ണി ക്ഷണിച്ചതനുസരിച്ച് സിനിമയുടെ കഥ പറയാന്‍ ചെന്ന തന്നെ ഫ്ലാറ്റില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പണം തട്ടാന്‍ ശ്രമിച്ചെന്നുമാണ് യുവതിയുടെ പരാതി. ഓഗസ്റ്റ് 23ന് നടന്ന സംഭവത്തില്‍ സെപ്തംബര്‍ 15നാണ് പരാതി നല്‍കിയിരുന്നത്. കേസില്‍ കോടതി നേരെത്ത തന്നെ പരാതിക്കാരിയുടെ മൊഴി […]










