കൊച്ചി: ”ദിലീപ് പോയതോടെ നിന്‍റെ കഷ്ടകാലം തുടങ്ങിയോ? ഇപ്പോള്‍ പടം ഒന്നും ഇല്ല അല്ലേ…” നടി നമിത പ്രമോദിന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന ഒരു കമന്‍റ് ആണിത്. സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ അധിക്ഷേപിക്കുന്ന നിരവധി ആളുകളുണ്ട്. പലരും വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാകും അശ്ലീലവര്‍ഷം ചൊരിയുന്നത്. എന്നാല്‍ ഇത്തരക്കാരെ വെറുതെ വിടാന്‍ നടി നമിത ഉദ്ദേശിച്ചിരുന്നില്ല. പരിഹസിച്ചവന് ചുട്ട മറുപടി തന്നെ നടി നല്‍കി. ”ചേട്ടന്‍റെ പ്രൊഫൈല്‍ കണ്ടപ്പോള്‍ മനസ്സിലായി ചേട്ടന്‍റെ പ്രശ്‌നം എന്താണെന്ന്. ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ […]
Tag: namitha pramod
ഞാന്‍ സെറ്റിലായി കഴിഞ്ഞാല്‍ സിനിമയില്‍ വരില്ല: നമിത പ്രമോദ്
വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയില്‍ എത്തിയതിനാല്‍ പല കാര്യങ്ങളും തനിക്ക് നഷ്ടമായെന്ന് നമിത പ്രമോദ്. ആദ്യം ഞാന്‍ പുറത്ത് അധികം പോകാതെയിരുന്നു. പക്ഷേ പിന്നീട് ആലോചിച്ചപ്പോള്‍ ഒരു മാറ്റം വേണം എന്ന് തോന്നി. ഒരു ജീവിതമല്ലേയുള്ളൂ. നമിത പറയുന്നു. നമിതയുടെ വാക്കുകള്‍: പര്‍ദ ധരിച്ച് പുറത്ത് പോകാന്‍ തുടങ്ങി. അത് നല്ല ഒരു അനുഭവമാണ്. കണ്ണു മാത്രമേ പുറത്ത് കാണുകയുള്ളൂ. ഞാന്‍ ലുലുവില്‍ പോകും, മെട്രോയില്‍ കയറും ഒട്ടോ വിളിച്ച് വീട്ടിലേക്ക് പോകും. ഒരു ദിവസം […]
പട്ടിക്കുട്ടിയുടെ പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിച്ച് നമിതാ പ്രമോദ്- VIDEO
സിനിമാ താരങ്ങളെപ്പോലെ അവരുടെ വളര്‍ത്തുമൃഗങ്ങളും പലപ്പോഴും ശ്രദ്ധാകേന്ദ്രങ്ങളായി മാറാറുണ്ട്. മിക്ക നടീനടന്മാരും പട്ടിക്കുട്ടികളെയാണ് പലപ്പോഴും പൊന്നോമനകളായി കൊണ്ടു നടക്കാറുള്ളത്. അത്തരത്തില്‍ മലയാളികളുടെ പ്രിയ താരം നമിത പ്രമോദിന്‍റെ പട്ടിക്കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ താരമായിക്കൊണ്ടിരിക്കുന്നത്. പട്ടിക്കുട്ടിയുടെ പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. പിറന്നാള്‍ ആഘോഷത്തില്‍ നടിയുടെ കുടുംബം ഒന്നടങ്കം പങ്കെടുക്കുന്നുണ്ട്. കറുത്ത നിറത്തിലുള്ള വേഷം അണിഞ്ഞാണ് നമിതയും അച്ഛനമ്മമാരെല്ലാം പിറന്നാള്‍ ആഘോഷത്തിന് ഒരുങ്ങിയത്. കാന്‍ഡില്‍ ഊതിക്കെടുത്തിയും പട്ടിക്കുട്ടിയുടെ വായില്‍ കേക്കു വെച്ചു കൊടുത്തും താരം അടി […]
മഹേഷിന്‍റെ പ്രതികാരം തമിഴിലേക്ക്; ‘നിമിറി’ന്‍റെ ട്രെയിലര്‍ പുറത്ത്
ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു മഹേഷിന്‍റെ പ്രതികാരം. ചിത്രത്തിന്‍റെ തമിഴ് റീമേക്ക് നിമിറിന്‍റെ ട്രെയിലര്‍ പുറത്തെത്തി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന നിമിറില്‍ ഉദയനിധി സ്റ്റാലിന്‍ ആണ് നായകന്‍. അപര്‍ണാ ബാലമുരളിയുടെ റോളില്‍ നമിതാ പ്രമോദും മലയാളത്തില്‍ അനുശ്രീ അവതരിപ്പിച്ച റോളില്‍ പാര്‍വതി നായരുമാണ്. അലന്‍സിയര്‍ അവതരിപ്പിച്ച കഥാപാത്രമായി തമിഴില്‍ വേഷമിടുന്നത് എം എസ് ഭാസ്കര്‍ ആണ്. സുജിത് ശങ്കറിന്‍റെ വേഷത്തില്‍ സമുദ്രക്കനിയാണ് തമിഴിലെത്തുന്നത്.
മലര്‍ ആയി നമിത പ്രമോദ് എത്തുന്നു
ദിലീഷ് പോത്തന്‍റെ ‘മഹേഷിന്‍റെ പ്രതികാരം’ തമിഴിലേക്ക് നിര്‍മ്മിക്കുകയാണ് പ്രിയദര്‍ശന്‍. ഉദയനിധി സ്റ്റാലിന്‍ നായകനാകുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് നായികയായി അഭിനയിക്കുന്നത്. മലയാളത്തില്‍ അപര്‍ണ ബാലമുരളി അവതരിപ്പിച്ച ജിംസി എന്ന കഥാപാത്രത്തെയാണ് നമിത തമിഴില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നമിതയുടെ കഥാപാത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. മലയാളത്തിലെ പ്രേമം എന്ന സിനിമയിലെ മലര്‍ എന്ന പേരാണ് നമിതയുടെ കഥാപാത്രത്തിന്‍റെ പേരും. തേനി, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലാവും ഷൂട്ടിംഗ് നടക്കുക. ക്രിസ്ത്യന്‍ കുടുംബങ്ങളെ അടിസ്ഥാനമാക്കിയാണ് ഫഹദ് നായകനായ മഹേഷിന്‍റെ […]