അര്‍ജന്റീനയുടെ ദേശീയ ടീമിന്റെയും ലോകത്തെ തന്നെ വമ്പന്‍ ക്ലബ്ബായ ബാഴ്സലോണയുടെയും ക്യാപ്റ്റനായ മെസി ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച ഫുട്ബോളര്മാരില് ഒരാളാണ്. ഇപ്പോള്‍ ഫുട്ബോള്‍ ലോകത്തെ മിശിഹായുടെ ജീവിതം സിനിമയാകുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. സെരക്ക് ഡ്യൂ സൊലേല്‍ എന്ന കനേഡിയന്‍ വിനോദ കമ്പനിയാണ് സിനിമ നിര്‍മ്മിക്കുന്നത്. തന്റെ ജീവിതം സിനിമയാക്കുന്ന കാര്യം മെസി തന്നെയാണ് പുറം ലോകത്തെ അറിയിച്ചത്. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അവര്‍ എന്നെ കുറിച്ച് സിനിമ ചെയ്യുന്നത് അവിശ്വസനീയമാണ്. […]
Tag: Lionel Messi
സ്റ്റോറൂമില്‍ ഒറ്റയ്ക്കിരുന്ന് മെസി കരയുകയായിരുന്നു, കരളലിയിപ്പിക്കുന്ന കാഴ്ചയെന്ന് പരിശീലകന്
ലോകം ഒന്നടങ്കം പറയും മറഡോണയ്ക്ക് ശേഷം ഏറ്റവും മികച്ച കളിക്കാരന് ലയണല്‍ മെസിയാണെന്ന്. മെസിക്കുപിന്നില് അത്ര മാത്രം വിജയ ചരിത്രങ്ങളുണ്ട്. മറ്റ് കളിക്കാരുടെ പോരായ്മകളും മറ്റും മെസിയെ പലപ്പോഴും കളിക്കളത്തില്‍ തളര്‍ത്തിയിട്ടുണ്ട്. വിജയത്തിന് അടുത്തുവരെ എത്തി തകര്‍ന്നുപോയ നിമിഷങ്ങള്‍. അപ്പോഴും മെസിയെ ആരും കുറ്റം പറയാറില്ല. ആരാധകര്‍ ഒന്നടങ്കം മെസിക്ക് ആവേശം നല്കി. മൂന്നു തവണ തന്റെ ലക്ഷ്യത്തിനു വളരെയടുത്ത് മെസി എത്തിയെങ്കിലും മൂന്നു പ്രാവശ്യവും ഫൈനലില്‍ പരാജയപ്പെടാനായിരുന്നു താരത്തിനു വിധി. അതില്‍ തന്നെ 2016ലെ കോപ […]
മെസിയും കൂട്ടരും ചെഗുവേരയുടെ പിന്മുറക്കാര്: എം എം മണി
കൊച്ചി:പലസ്തീന്റെ അഭ്യര്‍ത്ഥന മാനിച്ച് ഇസ്രായേലുമായുളള സന്നാഹ മത്സരം ഉപേക്ഷിച്ച അര്‍ജന്റീനയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മന്ത്രി എം എം മണി. അനീതിക്കെതിരെ ഭയമില്ലാതെ വാക്കും മുഷ്ടിയും ഉയര്‍ത്തിയ ചെഗുവേരയുടെ പിന്മുറക്കാര് തന്നെയാണ് മെസിയും കൂട്ടരുമെന്ന് എം എം മണി ഫെയ്സ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസമാണ് ഇസ്രായേലുമായുളള സന്നാഹമത്സരത്തില്‍ നിന്നും പിന്‍വാങ്ങാന്‍ അര്‍ജന്റീന തീരുമാനിച്ചത്. തങ്ങളുടെ രാജ്യത്തെ നിരന്തരം ആക്രമിക്കുന്ന ഇസ്രായേലുമായുളള സന്നാഹ മത്സരത്തില്‍ നിന്നും അര്‍ജന്റീന പിന്‍വാങ്ങണമെന്ന് പലസ്തീന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു അര്‍ജന്റീനയുടെ നിലപാട്. ഇതിന് ഐക്യദാര്‍ഡ്യം […]
എവറസ്റ്റില്‍ മെസ്സിയുടെ ജേഴ്സി എത്തിച്ച് ആരാധകന്
ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ എവറസ്റ്റില്‍ അര്‍ജന്റീന സൂപ്പര്‍ താരം മെസ്സിയുടെ ജേഴ്സി എത്തിച്ച് മെസ്സിയുടെ ആരാധകന്. മെസ്സിയുടെ ആരാധകനായ ഡാന്‍ സെങ്ങ്ലുബുവാണു 8800 മീറ്ററില്‍ അധികം ഉയരമുള്ള എവറസ്റ്റില്‍ മെസ്സിയുടെ അര്‍ജന്റീന ജേഴ്സിയുമായി കയറിയത്. മെസ്സിയുടെ 10 നമ്പര്‍ അര്‍ജന്റീന ജേഴ്സിയുമായാണ് ആരാധകന് തന്റെ സ്നേഹം കാണിക്കാന്‍ എവറസ്റ്റ് കയറിയത്. ആരാധകന്റെ ഫോട്ടോ അടക്കം തന്റെ ഫേസ്ബുക്കില്‍ ഇട്ട് മെസ്സി ആരാധകനോട് നന്ദി അറിയിക്കുകയും എവറസ്റ്റ് കയറിയതില്‍ അഭിനന്ദനം അറിയിക്കുകയും ചെയ്തു. ലോകകപ്പിന് മുന്നോടിയായി ബ്യുണസ് […]
മെസിയുടെ പേര് പോലും വീട്ടില്‍ ആരും പറയാറില്ല; കാരണം വെളിപ്പെടുത്തി റൊണാള്‍ഡോയുടെ സഹോദരി
മറ്റ് സൂപ്പര്‍താരങ്ങളെ പിന്നിലാക്കി കഴിഞ്ഞ പത്തു വര്‍ഷങ്ങളിലായി ലോകത്തിലെ മികച്ച താരത്തിനുള്ള വ്യക്തിഗത നേട്ടങ്ങള്‍ മുഴുവന്‍ പങ്കിട്ടെടുത്തതവരാണ് റൊണാള്‍ഡോയും മെസിയും. കളിക്കളത്തില്‍ മാത്രമല്ല, ഇരുവരും തമ്മിലുള്ള പോര് കുടുംബത്തിനെ വരെ സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് റൊണാള്‍ഡോയുടെ സഹോദരിയുടെ വെളിപ്പെടുത്തല്‍. മെസിയുടെ പേര് പോലും റൊണാള്‍ഡോയുടെ വീട്ടില്‍ ആരും പറയാറില്ലെന്നാണ് റൊണാള്‍ഡോയുടെ സഹോദരി പറയുന്നത്. ഫ്രഞ്ച് മാധ്യമം എല്‍ എക്വിപ്പയോടാണ് സഹോദരി കാറ്റിയ ഇക്കാര്യം വെളിപ്പെടുത്തിയത്. വീട്ടില്‍ എത്തിയതിനു ശേഷമാണ് റൊണാള്‍ഡോ തന്റെ ഊര്‍ജ്ജം മുഴുവന്‍ വീണ്ടെടുക്കുന്നത്. അതു കൊണ്ടു […]
മെസ്സിക്കും ലോകകപ്പ് ഫുട്ബോളിനും ഐ.എസ് ഭീഷണി ?
മോസ്കോ: അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനും അര്‍ജന്റീനയുടെ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്കും ഐ. എസ് ഭീഷണി. കണ്ണില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ അഴിക്ക് പിറകില്‍ നില്ക്കുന്ന മെസ്സിയുടെ ചിത്രമാണ് പുറത്തുവിട്ടത്. ഇസ്ലാമിക് സ്റ്റേറ്റ് വാക്താക്കളായ വഫ മീഡിയ ഫൗണ്ടേഷനാണ് ഇതിനു പിന്നിലെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകകപ്പിനായി റഷ്യയിലേക്കെത്തുന്ന ഫുട്ബോള്‍ ആരാധകരെ ഭയപ്പെടുത്തുന്നതാണ് ചിത്രം. നിങ്ങള്‍ നിഘണ്ടുവില്‍ പരാജയമില്ലാത്ത ഒരു രാഷ്ട്രത്തിനെതിരെയാണ് യുദ്ധം ചെയ്യുന്നതെന്ന് പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. ലോകകപ്പിന്റെ ലോഗോയോടൊപ്പം മുഖംമൂടി […]
റഫറിയെ അസഭ്യം പറഞ്ഞ മെസ്സിക്കു നാല് മൽസരങ്ങളിൽ വിലക്ക്
അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്ക് നാലു
500 ഗോളുമായി മെസ്സി , ബാഴ്സയ്ക്ക് ഹാട്രിക് തോല്‍വി
സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ വലന്‍സിയയ്ക്കു മുന്നില്‍ സ്വന്തം തട്ടകത്തില്‍ തന്നെ ബാഴ്സലോണ തോറ്റത് 1-2ന്. തുടര്‍ച്ചയായ മൂന്നാം തവണയാണ് ബാഴ്സലോണ തോല്‍വി ഏറ്റുവാങ്ങുന്നത്. അതും കരിയറിലെ അഞ്ഞൂറാം ഗോള്‍ നേടി
സ്പാനിഷ് ലീഗിലെ മിന്നും താരം മെസ്സി: ലീഗ് ചരിത്രത്തില്‍ മുന്നൂറ് ഗോള്‍ നേടുന്ന ആദ്യ താരം
ബാഴ്സലോണ: സ്പാനിഷ് ലീഗിലെ മിന്നും താരമായി ലയണല്‍ മെസ്സി. ലീഗ് ചരിത്രത്തില്‍ മുന്നൂറ് ഗോള്‍ ആദ്യമായി നേടുന്ന താരമെന്ന ബഹുമതി ഇനി മെസ്സിക്ക് സ്വന്തം.