സ്പാനിഷ് ലീഗിലെ മിന്നും താരം മെസ്സി: ലീഗ് ചരിത്രത്തില്‍ മുന്നൂറ് ഗോള്‍ നേടുന്ന ആദ്യ താരം

ബാഴ്‌സലോണ: സ്പാനിഷ് ലീഗിലെ മിന്നും താരമായി ലയണല്‍ മെസ്സി.  ലീഗ് ചരിത്രത്തില്‍ മുന്നൂറ് ഗോള്‍ ആദ്യമായി നേടുന്ന താരമെന്ന ബഹുമതി ഇനി മെസ്സിക്ക് സ്വന്തം.