ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് സിബിഐ ഇന്ന് സുപ്രീം കോടതിയില്‍ നിലപാട് അറിയിക്കും. തീരുമാനം ഇന്നറിയിക്കണമെന്ന് സുപ്രീംകോടതി ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം കിട്ടിയില്ലെന്നും അതുകൊണ്ട് കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്നുമാണ് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സിബിഐ കോടതിയെ അറിയിച്ചത്. എന്നാല്‍, കഴിഞ്ഞ ജൂണ്‍ പതിനഞ്ചിന് വിജ്ഞാപനമിറക്കിയെന്നും രേഖാമൂലം ഇത് കേന്ദ്രത്തിനും, സിബിഐ അഭിഭാഷകനും കൈമാറിയിരുന്നുവെന്നും സംസ്ഥാനസര്‍ക്കാര്‍ വാദിച്ചു. ഇന്ന് […]
Tag: jishnu prannoy
ജിഷ്ണുവിന്റെ കുടുംബത്തിന് നേരെയുള്ള ആക്രമണം: സംസ്ഥാനത്തു നാളെ യുഡിഎഫ്-ബിജെപി ഹർത്താൽ
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് നേരെ പോലീസ് നടത്തിയ അതിക്രമത്തില്‍
ജിഷ്ണുവിന്റെ കുടുംബത്തെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി
പൊലീസ് ആസ്ഥാനത്ത് അനിശ്ചിതകാല സമരത്തിനെത്തിയ ജിഷ്ണു
ജിഷ്ണു മരിച്ച സംഭവം: കൃഷ്ണദാസിനെ ചോദ്യം ചെയ്തു വിട്ടയച്ച പൊലീസ് നടപടി നാടകമെന്ന് ജിഷ്ണുവിന്റെ അമ്മ
ജിഷ്ണു പ്രണോയ് മരിച്ച കേസിൽ പ്രതിയായ നെഹ്റു ഗ്രൂപ്പ് ചെയർമാന് പി.



