ജിഷ്ണുവിന്‍റെ കുടുംബത്തിന് നേരെയുള്ള ആക്രമണം: സംസ്ഥാനത്തു നാളെ യുഡിഎഫ്-ബിജെപി ഹർത്താൽ

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് നേരെ  പോലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് നാളെ യുഡിഎഫ്-ബിജെപി ഹര്‍ത്താല്‍. പുലര്‍ച്ചെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മലപ്പുറം ജില്ലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

prp

Related posts

Leave a Reply

*