ആലുവയ്ക്ക് സമീപം ഹൗസ്‌ പ്ലോട്ടുകള്‍ സെന്‍റിന് 2 ലക്ഷത്തിന്!

ആലുവ: പറവൂര്‍ കവലയില്‍ നിന്ന് 3 കിലോമീറ്റര്‍ മാത്രം മാറി, വീട് വയ്ക്കുന്നതിനും, ഇന്‍വെസ്റ്റ്‌മെന്‍റിനും യോജിച്ച മനോഹരമായ  ഹൗസ്‌ പ്ലോട്ടുകളുമായി “Jewel Homes”.
ആകര്‍ഷകമായ റെസിഡെന്‍ഷ്യല്‍ ലൊക്കേഷനില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രോജക്റ്റില്‍ വിവിധ അളവുകളിലുള്ള ഹൗസ്‌ പ്ലോട്ടുകള്‍ ലഭ്യമാണ്. കൂടാതെ  ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള വിവിധ ബഡ്ജറ്റിലുള്ള വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനും “Jewel Homes” സൗകര്യമൊരുക്കുന്നുണ്ട്.

സെന്‍റിന് 6 ലക്ഷം രൂപ മുതല്‍ വിലയുള്ളതാണ് ഈ ഏരിയയിലെ മറ്റു റെസിഡെന്‍ഷ്യല്‍ പ്ലോട്ടുകള്‍. ഈ പ്രോജക്റ്റില്‍ നിന്നും കേവലം 3.5 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ആലുവ റെയില്‍വേ സ്റ്റേഷനിലേക്കും, 3 കിലോമീറ്ററില്‍ നിര്‍ദിഷ്ട മെട്രോ സ്റ്റേഷനിലേക്കും, 10 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ എയര്‍പോര്‍ട്ടിലേക്കും എത്തിച്ചേരാന്‍ സാധിക്കും.

ആകര്‍ഷകമായ ഈ വില്ലാ പ്ലോട്ടുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ബന്ധപ്പെടേണ്ട നമ്പര്‍: +91 98466 33333

Send Enquiry

    Name*

    Email*

    Mobile*

    Message

     

    prp

    Related posts