സംസ്ഥാന വ്യാപകമായി സ്വര്‍ണവ്യാപാരികളുടെ ഹര്‍ത്താല്‍

സംസ്ഥാന വ്യാപകമായി സ്വര്‍ണവ്യാപാരികള്‍ ഇന്ന്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കുന്നു. സ്വര്‍ണ്ണത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വാങ്ങല്‍ നികുതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്നാണ് കേരള ജ്വല്ലേഴ്‌സ് അസോസിയേഷന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചിരിക്കുന്നത്.

prp

Related posts

Leave a Reply

*