പുത്തന്‍ പണത്തിന്‍റെ പുതിയ ടീസര്‍ എത്തി

മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്ന പുത്തന്‍ പണത്തിന്‍റെ പുതിയ ടീസര്‍ പുറത്തുവന്നു. കാസര്‍കോഡ്ക്കാരനായ  നിത്യാനന്ദ ഷേണായി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. സിദ്ധിഖ്, ഇനിയ, ഹരീഷ് കണാരന്‍, നിര്‍മ്മല്‍ പാലാഴി, മാമൂക്കോയ, സ്വരാജ് എന്നിവരാണ് മറ്റു താരങ്ങള്‍.

prp

Related posts

Leave a Reply

*