ജിഷ്ണു മരിച്ച സംഭവം: കൃഷ്ണദാസിനെ ചോദ്യം ചെയ്തു വിട്ടയച്ച പൊലീസ് നടപടി നാടകമെന്ന് ജിഷ്ണുവിന്‍റെ അമ്മ

ജിഷ്ണു പ്രണോയ് മരിച്ച കേസിൽ പ്രതിയായ നെഹ്‌‌റു ഗ്രൂപ്പ് ചെയർമാന്‍ പി. കൃഷ്ണദാസിനെ ഇന്നലെ ചോദ്യം ചെയ്തശേഷം വിട്ടയച്ച പൊലീസ് നടപടി നാടകമാണെന്നു ജിഷ്ണുവിന്‍റെ അമ്മ മഹിജ പറഞ്ഞു. പ്രതികളെ പിടികൂടുംവരെ സമരം തുടങ്ങുമെന്നും മഹിജ തിരുവനന്തപുരത്തു പറഞ്ഞു. ഡിജിപി ഒാഫിസിനു മുന്നില്‍ സമരം തുടങ്ങാന്‍ ജിഷ്ണുവിന്‍റെ മാതാപിതാക്കളും അമ്മാവന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളും രാവിലെ തിരുവനന്തപുരത്തെത്തി.

prp

Related posts

Leave a Reply

*