ഇൻസ്റ്റഗ്രാമിൽ നിന്ന് ഇനി നേരിട്ട് സാധനങ്ങൾ വാങ്ങാം

ഇൻസ്റ്റഗ്രാം ഇന്ന് ബിസിനസ്സ് പ്രമോഷനുള്ള ഒരു വേദികൂടിയാണ്. ഇൻസ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെ ഫോട്ടോകളും വീഡിയോകളും ലൈക്ക് ചെയ്ത് വിടുക മാത്രമല്ല ഇനിമുതല്‍ വാങ്ങുകയും ചെയ്യാം. ഇതിനായി ചെക്ക് ഔട്ട് എന്ന പേരിൽ പുതിയ ടൂൾ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. നൈക്ക്, റിവോൾവ് പോലുള്ള സ്ഥാപനങ്ങളുമായി സഹകരിച്ച് പുതിയ ടൂൾ പരീക്ഷണാടിസ്ഥാനത്തിൽ ഇൻസ്റ്റാഗ്രാമിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഇൻസ്റ്റാഗ്രാം വഴി വരുമാനമുണ്ടാക്കാനുള്ള പുതിയ മാർഗം പരീക്ഷിക്കുകയാണ് ഫെയ്‌സ്ബുക്ക്. നേരത്തെ ഉൽപ്പന്നങ്ങൾ പരസ്യം ചെയ്യാനും അത് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ബന്ധപ്പെട്ട റീടെയ്‌ലർ വെബ്‌സൈറ്റുകളിലേക്ക് […]

‘ദിലീപ് പോയതോടെ നിന്‍റെ കഷ്ടകാലം തുടങ്ങിയോ; ഇപ്പോള്‍ പടം ഒന്നും ഇല്ല അല്ലേ’; പരിഹാസകന് മറുപടിയുമായി നമിത പ്രമോദ്

കൊച്ചി: ”ദിലീപ് പോയതോടെ നിന്‍റെ കഷ്ടകാലം തുടങ്ങിയോ? ഇപ്പോള്‍ പടം ഒന്നും ഇല്ല അല്ലേ…” നടി നമിത പ്രമോദിന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന ഒരു കമന്‍റ് ആണിത്. സമൂഹമാധ്യമങ്ങളിലൂടെ നടിമാരെ അധിക്ഷേപിക്കുന്ന നിരവധി ആളുകളുണ്ട്. പലരും വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാകും അശ്ലീലവര്‍ഷം ചൊരിയുന്നത്. എന്നാല്‍ ഇത്തരക്കാരെ വെറുതെ വിടാന്‍ നടി നമിത ഉദ്ദേശിച്ചിരുന്നില്ല. പരിഹസിച്ചവന് ചുട്ട മറുപടി തന്നെ നടി നല്‍കി. ”ചേട്ടന്‍റെ പ്രൊഫൈല്‍ കണ്ടപ്പോള്‍ മനസ്സിലായി ചേട്ടന്‍റെ പ്രശ്‌നം എന്താണെന്ന്. ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ […]

ലുങ്കിയുടെ ലോകത്തേക്ക് സ്വാഗതം; കള്ളുകുടിച്ച് ഉല്ലസിക്കാം; അമല പോളിന്‍റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വൈറല്‍

ഒരുതരത്തിലുള്ള ഗോസിപ്പുകളെയും ഭയക്കാത്ത നടിയാണ് ഇപ്പോള്‍ അമല പോള്‍. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ എന്ത് പോസ്റ്റ് ചെയ്യാനും അമലയ്ക്ക് മടിയില്ല. കൂടുതല്‍ ഗ്ലാമറാകുന്നു എന്ന ഗോസിപ്പുകള്‍ വന്നപ്പോള്‍ അതിനേക്കാള്‍ ഗ്ലാമറായ ഫോട്ടോകള്‍ ഇട്ട് പാപ്പരാസികളുടെ വായടപ്പിച്ച നടിയാണ് അമല. ഇപ്പോഴിതാ പുതിയൊരു ഫോട്ടോയ്‌ക്കൊപ്പം അമല പോള്‍ വീണ്ടും പാപ്പരാസികളെ ഇളക്കിവിടുന്നു. ലുങ്കി മടക്കി കുത്തി കള്ളുകുടിച്ച് ആഘോഷിക്കുന്ന ചിത്രമാണ് വൈറലാകുന്നത്. അമല പോള്‍ ഇന്‍സ്റ്റാഗ്രാമിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. കാവി ലുങ്ക് മടക്കികുത്തി കള്ള് കൈയ്യില്‍ […]

വ്യാജ അക്കൗണ്ടുകള്‍ തിരിച്ചറിയാന്‍ പുതിയ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

അക്കൗണ്ട് വിവരങ്ങള്‍ അറിയാനുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. വ്യാജ അക്കൗണ്ടാണോ എന്നും മറ്റ് വിവരങ്ങള്‍ അറിയാനും പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. എബൗട്ട് ദിസ് അക്കൗണ്ട് എന്ന ഫീച്ചറാണ് പുറത്തിറക്കിയത്. വ്യാജ അക്കൗണ്ടുകളാണോ എന്ന് തിരിച്ചറിയാനും പുതിയ ഫീച്ചറിലൂടെ സാധിക്കും. സെപ്റ്റംബര്‍ മുതല്‍ ഫീച്ചര്‍ പ്രാബല്യത്തില്‍ വരും. ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകളിലാണ് ഫീച്ചര്‍ ലഭ്യമാകുക. ഈ ഫീച്ചറിലൂടെ ഉപയോക്താവ് എന്നു മുതലാണ് ഇന്‍സ്റ്റഗ്രാമില്‍ ജോയിന്‍ ചെയ്തത്, ഏത് രാജ്യത്തുള്ള ആളാണ് അക്കൗണ്ട് ഉപയോഗിക്കുന്നത്, 12 മാസത്തിനിടയില്‍ എത്ര […]

ദിലീപിനൊപ്പമുള്ള ചിത്രത്തിന് കമന്‍റിട്ടയാള്‍ക്ക് ഐമയുടെ കിടിലന്‍ മറുപടി

ഇന്‍സ്റ്റാഗ്രാമില്‍ അശ്ലീല കമന്‍റിട്ടയാള്‍ക്ക് ചുട്ട മറുപടിയുമായി നടി ഐമ സെബാസ്റ്റിയന്‍. ദിലീപിനൊപ്പം നില്‍ക്കുന്ന ചിത്രം നടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രത്തിന് താഴെയാണ് വ്യാജ അക്കൗണ്ടുകാരനായ യുവാവ് ‘ഇനി നിന്‍റെയും ക്ലിപ് ഇറങ്ങുമോ’ എന്ന് ചോദിച്ച് കമന്‍റിട്ടത്. എന്നാല്‍ അതിന് ചുട്ട മറുപടിയുമായി ഐമ ഉടന്‍ രംഗത്തെത്തി. ‘പേരില്ലാത്ത മോനെ നീയൊക്കെയാണ് നാടിന്‍റെ നാണക്കേട്’ എന്നായിരുന്നു താരത്തിന്‍റെ മറുപടി. ഇപ്പോള്‍ ഐമയുടെ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. Dileepettan ! ❤️ A post shared […]

സ്ക്രീന്‍ ഷോട്ട് എടുക്കുന്നവരാണോ? പണി കിട്ടും

ഇന്‍സ്റ്റഗ്രാമില്‍ സ്ക്രീന്‍ ഷോട്ട് എടുക്കുന്നവരാണ് നമ്മള്‍ അധികവും. എന്നാല്‍ അനുവാദമില്ലാതെ മറ്റുള്ളവരുടെ പോസ്റ്റ് സ്ക്രീന്‍ഷോട്ട് എടുത്താല്‍ ഇനിമുതല്‍ പണികിട്ടും. നിലവില്‍ മറ്റൊരാളുടെ പോസ്റ്റുകള്‍ വെറൊരാള്‍ക്ക് ഷെയര്‍ ചെയ്യാനോ സേവ് ചെയ്യാനുമുള്ള സംവിധാനം ഇന്‍സ്റ്റാഗ്രാമിലില്ല. അപ്പോഴാണ് പോസ്റ്റുകളുടെ ചിത്രങ്ങള്‍ സ്ക്രീന്‍ ഷോട്ട് എടുത്ത് ഉപയോഗിക്കുന്നത്. അനുവാദമില്ലാതെ ഒരാളുടെ ചിത്രങ്ങളും മറ്റും മറ്റൊരാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് നിയമവിരുദ്ധമാണ്. പ്രമുഖരായ പലരുടെയും ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ സ്ക്രീന്‍ഷോട്ട് എടുത്ത് പോസ്റ്റ് ചെയ്ത് അവരുടെ അക്കൗണ്ടിന്റെ തനി പകര്‍പ്പ് ഇന്‍സ്റ്റാഗ്രാമില്‍ നിര്‍മ്മിക്കുന്നവരും ഏറെയാണ്. […]

‘വിവാഹത്തിന് മുന്‍പുള്ള സെക്സ് ഒരു തെറ്റല്ല’; മനസുതുറന്ന്‍ ഗായത്രി സുരേഷ്

വിവാഹത്തിന് മുന്നേയുള്ള സെക്സ് ഒരു തെറ്റല്ലെന്ന് നടി ഗായത്രി സുരേഷ്.  എന്നാല്‍ രണ്ടു വ്യക്തികള്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെങ്കില്‍ അവര്‍ തമ്മില്‍ ഒരു ഇമോഷന്‍ ഒക്കെ വേണം. ഒരു രസത്തിനു വേണ്ടിയാണ് എങ്കില്‍ അതു ശരിയാവില്ല. എന്നാല്‍ തനിക്ക് അതിനോട് താല്‍പ്പര്യമില്ലെന്നും  ഗായത്രി വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധത്തെ കുറിച്ച്‌ നടി തന്‍റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുന്നത്.  ‘വിവാഹത്തിന് മുന്‍പുള്ള സെക്സ് ഒരു തെറ്റല്ല. അത് ഓരോരുത്തരുടെയും […]

ഇന്‍സ്റ്റാഗ്രാമില്‍ വണ്‍ ടു വണ്‍ പ്രൈവറ്റ് വീഡിയോ ചാറ്റ് വരുന്നു

ജനപ്രിയ ഫോട്ടോ സ്ട്രീമിങ് ആപ്ലിക്കേഷനായ ഇന്‍സ്റ്റാഗ്രാമില്‍ വണ്‍ ടു വണ്‍ പ്രൈവറ്റ് വീഡിയോ ചാറ്റ് ഫീച്ചര്‍ അധികം വൈകാതെ ഇന്‍സ്റ്റഗ്രാം രംഗത്ത് എത്തിക്കുന്നു. നിലവില്‍ ലൈവ് വീഡിയോ ചാറ്റുകള്‍ വഴി പരസ്യമായുള്ള വീഡിയോ ചാറ്റ് സൗകര്യമാണ് ഇന്‍സ്റ്റാഗ്രാമിലുള്ളത്. ഇതില്‍ നിന്നും മാറി മറ്റ് മെസേജിങ് ആപ്ലിക്കേഷനുകളുടെ മാതൃകയിലാണ് രണ്ട് പേര്‍ക്ക് പരസ്പരം രഹസ്യമായി വീഡിയോ കോള്‍ ചെയ്യാനുള്ള സൗകര്യം ഇന്‍സ്റ്റാഗ്രാം അവതരിപ്പിക്കാന്‍ പോകുന്നത്. ഈ വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് വാബീറ്റാ ഇന്‍ഫോയാണ്. വീഡിയോ ചാറ്റ് ചെയ്യണമെങ്കില്‍ […]

 ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത

യുവതലമുറ ഇന്ന് ഫെയ്സ്ബുക്കും  വാട്ട്സ്‌ആപ്പും പോലെ ചാറ്റിങ്ങിനും ഫോട്ടോസ് പോസ്റ്റ്‌ ചെയ്യാനും ഉപയോഗിക്കുന്ന ഒന്നാണ്   ഇന്‍സ്റ്റഗ്രാം.  ഇന്‍സ്റ്റഗ്രാമില്‍ നമ്മുടെ സുഹൃത്തുക്കള്‍ ഓണ്‍ലൈനില്‍ വന്നാല്‍ നമ്മള്‍ക്ക് അറിയാന്‍ കഴിയില്ല. എന്നാല്‍ ഇനിമുതല്‍ ഇന്‍സ്റ്റഗ്രാമിലും ഈ സൗകര്യം ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്കും വാട്ട്സ്‌ആപ്പും പോലെ ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ ആണോ എന്നും എപ്പോഴാണ് അവസാനം ഓണ്‍ലൈനില്‍ വന്നതെന്നും ഇനി മുതല്‍ ഇന്‍സ്റ്റാഗ്രാമിലും കണ്ടെത്താന്‍ കഴിയും. അതേസമയം എല്ലാ ഫോളോവേര്‍സിനും ഇക്കാര്യം അറിയാന്‍ സാധിക്കുമോയെന്നും അതോ ഇന്‍സ്റ്റഗ്രാമിലെ മെസേജിങ് സംവിധാനമായ ഡയറക്‌ട് വഴി […]