ചണ്ഡീഗഢ്: റിപബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വേദിയൊരുങ്ങവെ മതവിശ്വസത്തിന്റെ ഇടങ്ങളിലും ത്രിവര്‍ണ്ണ പതാക ഉയര്‍ത്താന്‍ ഹരിയാനയില്‍ നിന്നൊരു മന്ത്രി ആഹ്വാനം ചെയ്തിരിക്കുകയാണ്. ജനുവരി 26ന് മതകേന്ദ്രങ്ങളില്‍ ത്രിവര്‍ണ്ണ പതാക ഉയരണമെന്ന് ഹരിയാന വ്യവസായ, കൊമേഴ്സ് വകുപ്പ് മന്ത്രി വിപുല്‍ ഗോയല്‍ ആണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ക്ഷേത്രങ്ങളിലും, മുസ്ലീം ക്രിസ്ത്യന്‍ പള്ളികളിലും ദേശീയ പതാക ഉയരട്ടെയെന്ന് വിപുല്‍ ഗോയല്‍ വ്യക്തമാക്കി. ഒരു പുതിയ ഇന്ത്യയുടെ പിറവിക്കായും ജനങ്ങളുടെ രാജ്യസ്നേഹം വളര്‍ത്താനും ഈയൊരു രീതി ഗുണം ചെയ്യുമെന്ന് മന്ത്രി പ്രസ്താവിച്ചു. തന്‍റെ സ്വന്തം […]
Tag: hariyana
ഭര്‍ത്താവിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
ഗുരുഗ്രാം: ഗുരുഗ്രാമില്‍ ഭര്‍ത്താവിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി യുവതിയെ മാനഭംഗം ചെയ്തു. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ഭര്‍ത്താവിനൊപ്പം മടങ്ങുന്നതിനിടെയാണ് 22-കാരിയായ യുവതിയെ കാറില്‍ നിന്ന് വലിച്ചിറക്കിയാണ് ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച രാത്രി വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം കാറില്‍ മടങ്ങുകയായിരുന്നു യുവതിയുടെ കുടുംബം. ഗുരുഗ്രാം 56 സെക്ടറിനടുത്തുള്ള ബിസ്നസ് ടവറില്‍ എത്തിയപ്പോള്‍ ഭര്‍ത്താവിന് മൂത്രമൊഴിക്കാന്‍ കാര്‍ നിര്‍ത്തിയിരുന്നു. ഈ സമയത്ത് രണ്ട് കാറുകളിലായി എത്തിയ നാലംഗ സംഘം ഇവരെ ചോദ്യം ചെയ്യുകയും. കാറിലുണ്ടായിരുന്ന […]
ബലാത്സംഗങ്ങള്‍ സമൂഹത്തിന്‍റെ ഭാഗമാണെന്ന് ആര്.സി മിശ്ര
ഹരിയാന: ബലാത്സംഗങ്ങള്‍ സമൂഹത്തിന്‍റെ ഭാഗമാണെന്ന പ്രസ്താവനയുമായി ഹരിയാന പോലീസ് മേധാവി. എഡിജിപി ആര്.സി മിശ്രയാണ് ഇത്തരത്തിലൊരു വിവാദ പരാമര്‍ശം നടത്തിയത്. ഹരിയാനയില്‍ കഴിഞ്ഞ ദിവസം 15കാരിയായ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ”ബലാത്സംഗങ്ങള്‍ സമൂഹത്തിന്‍റെ ഭാഗമാണ്, ഇത്തരം സംഭവങ്ങള്‍ എല്ലായ്പ്പോഴും നടക്കുന്നുണ്ട്. പോലീസിന്റെ ജോലി സംഭവം അന്വേഷിക്കുക, ക്രിമിനലുകളെ പിടികൂടുക, കുറ്റകൃത്യം തെളിയിക്കുക എന്നിവയാണ്. ഇതിനായി പോലീസിനെക്കൊണ്ട് ചെയ്യാവുന്നതെല്ലാം ചെയ്യും”- മിശ്ര വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കുരുക്ഷേത്രയ്ക്ക് സമീപം ട്യൂഷനുപോയ പെണ്‍കുട്ടിയെ കാണാതാവുന്നത്. ശനിയാഴ്ച പെണ്‍കുട്ടിയുടെ […]
ഹരിയാനയില്‍ രണ്ട് മണിക്കൂറിനുള്ളില്‍ അക്രമി കൊലപ്പെടുത്തിയത് 6 പേരെ
ന്യൂഡൽഹി: ഹരിയാനയില്‍ പുലർച്ചെ അക്രമി കൊലപ്പെടുത്തിയത് ആറ് പേരെ. ഹരിയാനയിലെ പല്‍വല്‍ ജില്ലയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഹരിയാനയിലെ പൽവൽ ആദർശ് കോളനിയിൽ പുലർച്ചെ 2 മണിക്കും നാല് മണിക്കുമിടയ്ക്കാണ് അക്രമി ഇരുമ്പ് ദണ്ഡുപയോഗിച്ച് ആറ് പേരെ മാരകമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതി പിടിയിലായെന്ന പൊലീസിന്‍റെ അറിയിപ്പ് ലഭിച്ചതോടെയാണ് ജനങ്ങള്‍ക്ക് ആശ്വാസമായത്. പുലര്‍ച്ചെ രണ്ടരയോടെ സ്ഥലത്തെ ഒരു ആശുപത്രിയില്‍ വച്ച് ഒരു സ്ത്രീയെ ആണ് ഇയാള്‍ ആദ്യം തലയ്ക്കടിച്ചു കൊന്നത്. ആശുപത്രിയിലെ സിസിടിവി […]
ഡെങ്കിപ്പനി ബാധിച്ച് കുട്ടി മരിച്ചു; രണ്ടാഴ്ചത്തെ ആശുപത്രി ബില്‍ 18 ലക്ഷം!
ന്യൂഡല്‍ഹി: ഡെങ്കിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ഏഴുവയസ്സുകാരി മരിച്ചതിനു പിന്നാലെ വീട്ടുകാര്‍ക്കു ഭീമമായ തുകയുടെ ബില്‍ നല്‍കി ആശുപത്രി. 15 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കിടന്ന ശേഷമായിരുന്നു പെണ്‍കുട്ടി മരിച്ചത്. തുടര്‍ന്നാണ് 18 ലക്ഷത്തിലേറെ രൂപയുടെ ബില്‍ ഹരിയാനയിലെ ഗുരുഗ്രാം ഫോര്‍ട്ടിസ് ആശുപത്രി അധികൃതര്‍ കുട്ടിയുടെ വീട്ടുകാര്‍ക്കു നല്‍കിയത്. നവംബര്‍ 17ന് ഫോര്‍ട്ടിസ് ആശുപത്രിയിലെ കൊള്ളയെക്കുറിച്ച്, മരിച്ച കുട്ടിയുടെ ഒരു ബന്ധു പോസ്റ്റിട്ടതോടെയാണ് ഇത് സംബന്ധിച്ച വിവാദം ആരംഭിക്കുന്നത്. ”ഫോര്‍ട്ടിസ് ആശുപത്രിയില്‍ 15 ദിവസം ഡെങ്കി ബാധിച്ച് കിടന്ന […]





