കേരളത്തിൽ ഗ്ലൈഫോസേറ്റ് നിരോധിച്ചു

തിരുവനന്തപുരം: ഗ്ലൈഫോസേറ്റ് എന്ന കളനാശിനിയുടെ ഉപയോഗവും വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി മന്ത്രി വി എസ് സുനിൽകുമാർ. കീടനാശിനി ഉപയോഗിക്കുന്ന കർഷകരെ ഫെബ്രുവരി കൃഷി വകുപ്പിൽ രജിസ്റ്റർ ചെയ്യുക്കുമെന്നും ഇതിനുള്ള നടപടികൾ 10 നുള്ളിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതു സർക്കാർ അധികാരത്തിൽ എത്തിയ ശേഷം, രാസ കീടനാശിനികളുടെ ഉപയോഗം കുറഞ്ഞതായും, ജൈവ കീടനാശിനി ഉപയോഗം കൂടിയതായും അദ്ദേഹം വ്യക്തമാക്കി. നിരോധിത കീടനാശിനികളും കളനാശിനികളും വിൽക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. കീടനാശിനി കമ്പനികളും ഏജന്‍റുകളും കർഷകരെ നേരിട്ട് […]