തിരുവനന്തപുരം: കാര്‍ന്നുതിന്നുന്ന അര്‍ബുദത്തെ പ്രണയിനിയായി കണ്ട് പുഞ്ചിരിച്ച് തിരുവനന്തപുരം സ്വദേശിയായ നന്ദു. ആരെയെങ്കിലും നമ്മള്‍ പ്രണയിക്കുകയാണെങ്കില്‍ ക്യാന്‍സറിനെ പോലെ പ്രണയിക്കണം എന്നാണ് നന്ദുവിന്‍റെ അഭിപ്രായം. എത്ര നമ്മള്‍ ചവിട്ടി എറിയാന്‍ ശ്രമിച്ചാലും വിടാതെ പിന്തുടരുന്ന കാമുകിയായാണ് നന്ദു കാന്‍സറിനെ വിശേഷിപ്പിക്കുന്നത്. നന്ദുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞിരിക്കുകയാണ്. നന്ദുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: നമ്മള്‍ ആരെയെങ്കിലും പ്രണയിക്കുന്നുവെങ്കില്‍ ക്യാന്‍സറിനെപ്പോലെ പ്രണയിക്കണം. എങ്ങനെയാണ് എന്നല്ലേ.. ശക്തമായ കഠിനമായ കീമോ ചെയ്ത് അവളെ മടക്കി അയക്കാന്‍ നോക്കി. അവള്‍ […]
Tag: facebook post
ഐ ഫോണ്‍ ഉപയോഗിക്കുന്ന പിച്ചക്കാരനെന്ന് വിളിച്ച കാളിദാസിന് മറുപടിയുമായി നീരജ്
നീരജ് മാധവിന്‍റെ ചിത്രത്തിന് കാളിദാസ് നല്‍കിയ കമന്‍റ് ആണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. വിവാഹ ശേഷം പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് നടന്‍ നീരജ് മാധവ്. പുതിയ സിനിമയുടെ ഒരുക്കങ്ങള്‍ക്കിടയിലുള്ള ഒരു ചിത്രം നീരജ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന് രസകരമായ ഒരു കമന്‍റുമായി കാളിദാസ് ജയറാം എത്തി. ഐ ഫോണ്‍ ഉപയോഗിക്കുന്ന പിച്ചക്കാരന്‍ എന്ന് കാളിദാസ് കമന്‍റ് ചെയ്തപ്പോള്‍ നീ കൊറച്ച് ഡ്രസ്സ് മേടിച്ച് താ, ഞാന്‍ ഇട്ടോളാം എന്ന് നീരജ് മാധവ് മറുപടിയും നല്‍കി. പിക്‌സീറോ പ്രൊഡക്ഷന്‍സിന്‍റെ […]
വലിച്ച് താഴെ ഇറക്കുമെന്നു പറഞ്ഞാല്‍ വലിച്ച് താഴെ ഇറക്കുമെന്നു തന്നെയാണ്:കെ സുരേന്ദ്രന്‍
കൊച്ചി: കണ്ണൂര്‍ വിമാനത്താവളം അദ്ഘാടനം ചെയ്യുന്നതിനുവേണ്ടി കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്ഥാവനയെ അനുകൂലിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കേരളത്തില്‍ പിണറായി സര്‍ക്കാരിനെ വലിച്ച് താഴെയിറക്കുമെന്ന പ്രസ്താവനയെ അനുകൂലിച്ചായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം. അമിത് ഷായുടെ പ്രസ്താവനക്കിതിരെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് സുരേന്ദ്രന്‍റെ പ്രതികരണം.കേരളത്തില്‍ പിണറായി സര്‍ക്കാരിനെ വലിച്ച് താഴെയിറക്കുമെന്ന അമിത് ഷായുടെ പ്രസ്ഥാവനയെ അനുകൂലിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. ത്രിപുരയില്‍ വലിച്ച് താഴെ ഇറക്കിയിട്ടുണ്ടെങ്കില്‍ കേരളത്തില്‍ അതൊരു പ്രശ്നമല്ലെന്നും […]
തനിക്കെതിരെയുള്ള മീ ടൂ ആരോപണം തള്ളി രാഹുല്‍ ഈശ്വര്‍ – VIDEO
തനിക്കെതിരെ ഉയര്‍ന്ന മീ ടു വെളിപ്പെടുത്തല്‍ തള്ളിക്കളഞ്ഞ് രാഹുല്‍ ഈശ്വര്‍ രംഗത്ത്. ആശയപരമായി മീ ടൂ മൂവ്‌മെന്‍റിലെ ചില കാര്യങ്ങളോട് വിയോജിപ്പുണ്ടെങ്കിലും അഭിപ്രായ വ്യത്യാസങ്ങളോടെ മീടൂവിനെ പിന്തുണയ്ക്കുന്ന ആളാണ് ഞാന്‍. സ്ത്രീകളുടെ വേദന തുറന്നുപറയാനുള്ള ഒരു വേദിയാണ് മീടു എങ്കിലും ഇത്തരം വ്യാജമായ , രാഷ്ട്രീയ പ്രേരിതമായ, ഫെമിനിസ്റ്റ് ഗൂഡാലോചനയുടെ ഭാഗമായ പ്രകടനങ്ങള്‍ മീടു മൂവ്‌മെന്‍റിന്‍റെ വിശ്വാസ്വതയെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ആര്‍ക്കെതിരെയും എന്ത് ആരോപണവും ഉന്നയിക്കുന്ന ദുരവസ്ഥയാണ് ഇതെന്ന് രാഹുല്‍ പറഞ്ഞു. പതിനഞ്ച് വര്‍ഷം മുമ്പ് അങ്ങനെയൊരു […]
രാഹുല്‍ ഈശ്വറിനെതിരെ മീടൂ ആരോപണവുമായി യുവതി
കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ മീടൂ ആരോപണവുമായി ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണ്. സുഹൃത്തും ആര്‍ട്ടിസ്റ്റുമായ സ്ത്രീയുടെ വെളിപ്പെടുത്തലാണ് ഇഞ്ചിപ്പെണ്ണ് തന്‍റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെ പങ്കുവച്ചിരിക്കുന്നത്. രാഹുല്‍ ഈശ്വര്‍ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ടിവിയില്‍ സോഫ്റ്റ് പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ച രാഹുല്‍ കിടപ്പറയില്‍ വച്ച് തന്നെ കടന്ന് പിടിച്ച് ചുംബിച്ചു. കുതറി മാറിയെങ്കിലും അയാള്‍ പലതവണ ഇത് ആവര്‍ത്തിച്ചുവെന്നും അവര്‍ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി അയച്ച വാട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ഇഞ്ചിപ്പെണ്ണ് ഫെയ്‌സ്ബുക്കില്‍ […]
ആശ്രമത്തിലുണ്ടായ ആക്രമണം സന്ദീപാനന്ദഗിരി തന്നെ ആസൂത്രണം ചെയ്തതെന്ന് കെ.സുരേന്ദ്രന്‍
കാസര്‍ഗോഡ്: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലുണ്ടായ ആക്രമണം സന്ദീപാനന്ദഗിരി തന്നെ ആസൂത്രണം ചെയ്ത നാടകമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. സന്ദീപാനന്ദന്‍ സ്വാമിയല്ലെന്നും ഒരു കാപട്യക്കാരനാണെന്നും ആക്രമണം അയാള്‍ തന്നെ ആസൂത്രണം ചെയ്ത നാടകമാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. എന്തുകൊണ്ടാണ് ആക്രമണം നടന്ന ദിവസം സി. സി. ടി. വി ഓഫ് ചെയ്തു വെച്ചതെന്നും ഇന്‍ഷൂറന്‍സ് അടയ്ക്കാത്ത കാര്‍ എന്തു കൊണ്ട് കത്തിയില്ലെന്നും ജീവനക്കാരനെ എന്തിന് ഒഴിവാക്കിയെന്നും തുടങ്ങിയ നിരവധി സംശയങ്ങളും കെ സുരേന്ദ്രന്‍ ചോദിച്ചു. കെ.സുരേന്ദ്രന്‍റെ […]
‘രാഹുല്‍ ഈശ്വര്‍ എന്ന മാന്യനായ സവര്‍ണ്ണ ഫാസിസ്‌റ്റിനോട് പുച്ഛം മാത്രം’; എബിവിപി വനിതാ നേതാവ് എഴുതുന്നു
ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത് ബിജെപി ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമ്പോള്‍ താന്‍ ശബരിമലയിലേക്ക് പോകുമെന്ന് പറഞ്ഞ എബിവിപി വനിതാ നേതാവ് വിശദീകരണവുമായി രംഗത്ത്. തിരുവനന്തപുരം ആറ്റിങ്ങലിലെ എബിവിപി നേതാവ് ശ്രീപാര്‍വതിയാണ് ഫേസ്‌ബുക്കിലൂടെ വിശദീകരണം നല്‍കിയത്. ‘രാഹുല്‍ ഈശ്വര്‍ എന്ന മാന്യനായ സവര്‍ണ്ണ ഫാസിസ്റ്റ്നോട് പുച്ഛം മാത്രം. ലക്ഷോപലക്ഷം വിശ്വാസികളുടെ ആരാധനാലയം ആയ ശബരിമല താങ്കളുടെ കുടുംബ സ്വത്തല്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് നാടകം കളിക്കുന്ന തങ്ങളുടെ വിശ്വാസികളുടെ സ്വത്തില്‍ നിന്നുള്ള കയ്യിട്ടു വാരല്‍ അധികകാലം മുന്നോട്ടു പോകില്ല’ […]
രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ ഈശ്വറല്ല കോണ്‍ഗ്രസിന്‍റെ നേതാവ്: വി.ടി ബല്‍റാം
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പന്തളം രാജകുടുംബത്തിനും സംഘപരിവാറിനും അനുകൂലമായി നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വി.ടി ബല്‍റാം എംഎല്‍എ. രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ ഈശ്വറല്ല കോണ്‍ഗ്രസിന്‍റെ നേതാവ് എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ചാനല്‍ ചര്‍ച്ചകളിലും മറ്റും സംഘപരിവാറിനും രാജകുടുംബത്തിനും അനുകൂലമായി നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെയും അദ്ദേഹം വിമര്‍ശിക്കുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ”ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്ന എന്‍റെ വ്യക്തിപരമായ കാഴ്ചപ്പാട് അതേപടി നിലനിര്‍ത്തുന്നതോടൊപ്പം സമൂഹത്തിലെ വലിയൊരു […]
ഒരു ജിഞ്ചര്‍ ലൈമിന് 115 രൂപയോ..! ബില്‍ കണ്ട് ഞെട്ടി യുവാവ്
തിരുവനന്തപുരം: ഒരു നാരങ്ങാ വെള്ളത്തിന് രണ്ട് രൂപയും അഞ്ച് രൂപയും കൊടുത്ത കാലം ഒരുപാട് കടന്നു. ഇപ്പോള്‍ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കണമെങ്കില്‍ 10,15,20 ഒക്കെയാണ് . നാരങ്ങവെള്ളത്തിനൊക്കെ എന്നാ വിലയാന്നറിയാവോ എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഒരു യുവാവ് പറയുന്നത്. ദാഹമകറ്റാന്‍ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കാന്‍ കടയില്‍ കയറിയ യുവാവിന് എട്ടിന്‍റെ പണികിട്ടി. ബില്‍ വന്നപ്പോള്‍ ശരിക്കും കണ്ണുതള്ളി. തിരുവനന്തപുരം നഗരത്തിലെ ചെറീസ് ആന്‍ഡ് ബെറീസ് റസ്റ്റോറന്‍റില്‍ നിന്നും ഒരു ഗ്ലാസ് നാരങ്ങാവെള്ളം വാങ്ങിയ യുവാവില്‍ നിന്നും […]
അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി ആണെങ്കില്‍ പുള്ളിയുടെ ചാരിത്ര്യം പുള്ളി നോക്കട്ടെ: സുനിത ദേവദാസ്
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ്. സുപ്രീം കോടതി വിധി പ്രകാരം എല്ലാവരും നിര്‍ബന്ധമായും പോകണം എന്നല്ല, താല്‍പ്പര്യമുള്ളവര്‍ പോകട്ടെ. അയ്യപ്പന്‍റെ നൈഷ്ഠിക ബ്രഹ്മചര്യം നശിപ്പിക്കാന്‍ അല്ല കോടതി വിധി. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരി ആണെങ്കില്‍ പുള്ളിയുടെ ചാരിത്ര്യം പുള്ളി നോക്കട്ടെ. അല്ലാതെ ഒരു പെണ്ണിനെ കണ്ടാല്‍ നഷ്ടപ്പെട്ടു പോകുന്ന ദുര്‍ബലമായ ബ്രഹ്മചര്യമേ അയ്യപ്പനുള്ളു എന്നാണോ എന്നു സുനിത ദേവദാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: അതെ […]










