മതസൗഹാര്‍ദ്ദത്തിന്‍റെ ഉജ്ജ്വല മാതൃക; എളവൂര്‍ പള്ളിക്ക് കപ്പേള ‘കെ.സി. രാജന്‍’ വക!

അങ്കമാലി: എളവൂര്‍ സെന്റ്‌ ആന്റണീസ്‌ കുന്നേല്‍ പള്ളിയുടെ മുന്‍പില്‍ ഇപ്പോള്‍ മനോഹരമായ ഒരു കപ്പേള ഉണ്ട്.