കുട്ടിയാന വഴിതെറ്റി നാട്ടിലേക്ക്, വനത്തിലേയ്ക്ക് തിരികെ അയക്കാൻ വനപാലകരും നാട്ടുകാരും

മലപ്പുറം: കരുളായി വനത്തില്‍ നിന്നും കുട്ടിയാന വഴിതെറ്റി നാട്ടിലെത്തി. രാത്രി ഒമ്പത് മണിയോടെയാണ് കരുളായി വളയംക്കുണ്ടിലെ ജനവാസ കേന്ദ്രത്തില്‍ ആണ്‍ കുട്ടിയാന പ്രത്യക്ഷപ്പെട്ടത്. വരിക്കലിന് സമീപത്ത് കൂടി ഒഴുകുന്ന കരിമ്പുഴയിലൂടെയോ ചെറുപുഴയിലൂടെയോ ഒഴുകിയെത്തിയതാണോ എന്നും വ്യക്തമല്ല. വളയംക്കുണ്ട് ഭാഗത്തെ ജനവാസ കേന്ദ്രത്തിലൂടെ ഓടി നടന്ന ആനക്കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് തടഞ്ഞ് വെച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കരുളായി വനം റെയ്‌ഞ്ചോഫിസര്‍ എം.എന്‍ നജ്‌മല്‍ അമീനിന്റെ നിര്‍ദേശ പ്രകാരം നെടുങ്കയം ഫോസ്റ്റ് സ്‌റ്റേഷനിലെ വനപാലകര്‍ സ്ഥലത്തെത്തി ആനക്കുട്ടിയെ കൊണ്ടുപോയി. […]

പട്ടണത്തിലെ മട്ടൻ കറി ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടംപിടിച്ചു

Aroor : .പട്ടണത്തിലെ മട്ടൻ കറി ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡിൽ ഇടംപിടിച്ചു.മുൻപ്പട്ടരുടെ മട്ടൺ കറി എന്ന ചിത്രത്തിന്റെ പേര് സമുദായത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് കേരള ബ്രാഹ്മണ സഭ  രംഗത്തെത്തിയിരിന്നു.അതെ തുടർന്ന് ചിത്രത്തിന്റെ പേര് പട്ടണത്തിലെ മട്ടൻ കറി എന്ന് മാറ്റിയിരുന്നു. അർജുൻ ബാബു കഥ /തിരക്കഥ /സംവിധാനം നിർവഹിച്ച സിനിമ 20min ഉം 37 sec ആണ് ഉള്ളത്.സിനിമയിൽ 75% ത്തോളം ഗ്രാഫിക്സ് ഉപയോഗപ്പെടുത്തി സിനിമ നിർമിച്ചതിനാണ്.അർജുൻബാബുവിന് ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടംനേടാനായത് .സിനിമ […]

ഭാര്യമാർ ആരും തന്നെ ഇനി ഭർത്താവിനോട് മട്ടൺ കറി ചോദിക്കില്ല

കൊച്ചി :പട്ടണത്തിലെ മട്ടൺ കറി എന്ന യൂട്യൂബ് ചിത്രം കണ്ടഭാര്യമാർ ആരും തന്നെ ഇനി ഭർത്താവിനോട് മട്ടൺ കറി ചോദിക്കില്ലഎന്നാണ് എല്ലാവരുടെയും അഭിപ്രായം .സോഷ്യൽ മീഡിയ ചരിത്രത്തിൽ തന്നെ വളരെയധികം ചർച്ച ചെയ്യപ്പെട്ട പട്ടരുടെ മട്ടൻ കറി എന്ന ഷോർട്ഫിലിം വിവാദങ്ങൾക്കു ശേഷം മറ്റൊരു പേരിൽ കഴിഞ്ഞ ദിവസം (19/03/21)യൂട്യൂബ് റിലീസിലൂടെ ജനങ്ങളിലേക് എത്തിയിരുന്നു. വളരെ നല്ല പ്രീതികരണം ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് ചിത്രം ഇറങ്ങി രണ്ടു ദിവസം കൊണ്ട് തന്നെ മൂവായിരത്തോളം ആളുകൾ ആണ് സിനിമ […]