ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു; നടുക്കത്തില്‍ ശാസ്ത്രലോകം

ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നുവെന്ന വാര്‍ത്ത ശാസ്ത്രലോകം ഞെട്ടലോടെയാണ് നോക്കിക്കണ്ടത്. കരുതിയതിനേക്കാള്‍ വേഗത്തിലാണ് ഈ പ്രതിഭാസം നടക്കുന്നത്. ഭൂഖണ്ഡം പിളരുന്നതു സംബന്ധിച്ച വാര്‍ത്തകള്‍ മുന്‍പും പുറത്തുവന്നിരുന്നു. കെനിയയിലെ മായ്മാഹിയു- നരോക് ദേശീയ പാതയെ കീറിമുറിച്ചു കൊണ്ട് 700 മീറ്റര്‍ നീളത്തിലും 50 അടി ആഴത്തിലും 20 മീറ്റര്‍ വീതിയിലുമാണ് വിള്ളല്‍ രൂപപ്പെട്ടത്. ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന ഭാഗമാണിത്. ഭൂമിക്കടയിലിലെ അഗ്നിപര്‍വ്വതങ്ങളുടെ പ്രവര്‍ത്തന ഫലമായാണ് വിള്ളല്‍ രൂപപ്പെടുന്നതെന്ന് ശാസ്ത്രലോകം പറയുന്നു. വിള്ളല്‍ നികത്താനുള്ള ശ്രമം നടത്തുന്നു വരികയാണ്. ഇതിന്‍റെ അനന്തര […]

കൂട്ടിനുള്ളില്‍ കയറിയ പാര്‍ക്ക് ഉടമയെ കടിച്ചുകുടഞ്ഞ് സിംഹം- VIDEO

ആഫ്രിക്ക:  കൂട്ടിനുള്ളിലേയ്ക്ക് കയറിയ പാര്‍ക്കുടമയെ കടിച്ച്‌ കുടഞ്ഞ് സിംഹം. സൗത്ത് ആഫ്രിക്കയിലെ മാര്‍ക്കേല പ്രിഡേറ്റര്‍ വന്യജീവി സങ്കേതത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇരുമ്പ് ഗേറ്റുകളുടെ വാതില്‍ തുറന്ന് അകത്ത് കയറിയ വന്യജീവി പാര്‍ക്കിന്‍റെ ഉടമയെ കഴുത്തിന് കടിച്ച്‌ പിടിച്ചാണ് സിഹം കൂട്ടിനകത്തേയ്ക്ക് കൊണ്ട് പോയത്. നല്‍കിയ തീറ്റ കഴിച്ച ശേഷം കൂട്ടിനുള്ളിലേയ്ക്ക് സിംഹം കയറിയതിന് പിന്നാലെയാണ് പാര്‍ക്ക് ഉടമ ഗേറ്റ് തുറന്ന് അകത്ത് കയറിയത്. ഈ സമയം കൂട്ടിന് മറ്റ് ദിശയിലേയ്ക്ക് പോവുകയായിരുന്ന സിഹം പെട്ടന്ന് […]

4800 അടി ഉയരമുള്ള സ്വര്‍ണ മല കണ്ടെത്തി; ഇന്ത്യയില്‍ സ്വര്‍ണ വില 5000 രൂപയിലും താഴെയാകുമെന്ന് റിപ്പോര്‍ട്ട്

ദക്ഷിണാഫ്രിക്ക:  ദക്ഷിണാഫ്രിക്കയില്‍  60 കിലോമീറ്റര്‍ ചുറ്റളവില്‍ 4800 അടി ഉയരമുള്ള സ്വര്‍ണ മലകണ്ടെത്തിയതായി റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയിലെ മാറ്റ്‌സമോ കള്‍ച്ചറല്‍ വില്ലേജിലെ കാടുകളിലാണ് കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഈ സ്വര്‍ണ മലയില്‍ ഖനനം തുടങ്ങാന്‍ വേണ്ട സജീകരണങ്ങള്‍ നടത്താന്‍ പ്രാദേശിക സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ഖനനത്തിനു വേണ്ട സജീകരണങ്ങളുമായി മുന്നില്‍ നില്‍ക്കുന്നത്. ഈ വന്‍ നിധി ശേഖരം പുറത്തു വന്നാല്‍ ലോകത്തിലെ സ്വര്‍ണ വില 5000 ഇന്ത്യന്‍ രൂപയില്‍ താഴെയാകുമെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണ […]

പോര്‍ട്ട് എലിസബത്തില്‍ ഇന്ത്യന്‍ ടീമിനു പരമ്പരാഗത വരവേല്‍പ്- VIDEO

പോര്‍ട്ട്‌ എലിസബത്ത്‌: പോര്‍ട്ട് എലിസബത്തില്‍ പരമ്പരയിലെ അഞ്ചാം ഏകദിനത്തിനെത്തിയ ഇന്ത്യന്‍ ടീമിനു പരമ്പരാഗത രീതിയിലുള്ള വരവേല്‍പ് . ബിസിസിഐ പുറത്ത് വിട്ട വീഡിയോ കാണാം.