മെഹന്തി ചടങ്ങില്‍ പാട്ടും ഡാന്‍സുമായി സോനവും കൂട്ടരും- VIDEO

ബോളിവുഡ് നടി സോനം കപൂറിന്‍റെ മെഹന്തി ചടങ്ങ് ഗംഭീരമായി. നിരവധി ബോളിവുഡ് താരങ്ങളാണ് ചടങ്ങില്‍ പങ്കെടുത്തത്. പാട്ടും കൂത്തുമായി സോനവും ആനന്ദും തങ്ങളുടെ വിവാഹ ചടങ്ങുകള്‍ അടിച്ചുപൊളിച്ചു.

പ്രമുഖ ഡിസൈനര്‍ ബ്രാന്റായ അബു ജനി സന്ദീപ് ഖോസ്ലയുടെ വസ്ത്രമാണ് സോനം മെഹന്ദിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഐവറിയും വെള്ളയും ഗോള്‍ഡും ഇടകലര്‍ന്ന ലെഹങ്കയില്‍ വെള്ളരിപ്രാവിനെ പോലെ സുന്ദരിയായാണ് സോനം പ്രത്യക്ഷപെട്ടത്.

Image result for sonam kapoor mehndi day

Related posts

Leave a Reply

*