ജയറാം ചിത്രം സത്യയിലെ “ഞാന്‍ നിന്നെ തേടി വരും” ഗാനം കാണാം

ജയറാം ചിത്രം സത്യയിലെ “ഞാന്‍ നിന്നെ തേടി വരും” എന്ന ഗാനം പുറത്ത് വന്നതോടെ വിവാദങ്ങളും  ഗോപി സുന്ദറിന്‍റെ പുറകിലെത്തി. സോഷ്യൽ മീഡിയയില്‍ ട്രോളര്‍മാര്‍ ഈ വിഷയം ഏറ്റെടുത്തിരിക്കുകയാണ്. ‘ഞാൻ നിന്നെ തേടി വരും’ എന്ന ഗാനത്തിന്  വിക്രം നായകനായ തമിഴ് ചിത്രം ഇരുമുഖനിലെ ‘ഹെലേന’ എന്ന ഗാനത്തിനോട് സാമ്യമുണ്ടെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ബി കെ .ഹരിനാരായണനാണ് ഈ പാട്ടിന്‍റെ വരികൾ എഴുതിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് അഭയ ഹിരൺമയി ആണ്.

prp

Related posts

Leave a Reply

*