ഗോപി സുന്ദറിനെ ഫെയ്സ്ബുക്കിലൂടെ വിമര്‍ശിച്ച് മുന്‍ ഭാര്യ

പ്രമുഖരുടെ കുടുംബ ജീവിതവും അതിനെത്തുടര്‍ന്നു വരുന്ന സംഭവവികാസങ്ങളും ആണല്ലോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എല്ലാവരുടെയും ചര്‍ച്ച. ആത്തരത്തില്‍ ഷെയര്‍ ചെയ്യപ്പെടുന്ന കാര്യങ്ങള്‍ക്ക് കിട്ടുന്ന സ്വീകാര്യത വളരെ ഏറെയാണ്. കഴിഞ്ഞ ദിവസം പ്രശസ്ത സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെ ചുറ്റിപ്പറ്റി വന്ന അത്തരമൊരു വാര്‍ത്തയാണ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ തരംഗം. രണ്ട് ദിവസം മുമ്പ് ഒമ്പതുകൊല്ലത്തെ ഒരുമിച്ചുള്ള ജീവിതമെന്ന തലക്കെട്ടുമായി ഗായികയായ അഭയ ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രം ഗോപീ സുന്ദര്‍ ഫേസ്ബുക്കിലിട്ടിരുന്നു. അതിനു പിന്നാലെ ഗോപീ സുന്ദറിന്‍റെ ഭാര്യ അതിശക്തമായ രീതിയില്‍ […]

ഗോപി സുന്ദര്‍ നായകനാകുന്നു

മലയാളികളുടെ പ്രിയ സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ സിനിമയിലേക്ക്. ഹരികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ടോള്‍ ഗേറ്റ്’ എന്ന ചിത്രത്തിലൂടെയാണ് ഗോപിയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. യുവ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച്‌ സസ്‌പെന്‍സ് പുറത്തുവിട്ടത്. ദുല്‍ഖറിലെ ഗായകനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് ഗോപി സുന്ദറായിരുന്നു. അതിനുള്ള ഡിക്യൂവിന്‍റെ പൃത്യുപകാരമെന്നോണമാണ് ഗോപി സുന്ദറിന്‍റെ ആദ്യ ചിത്രം ദുല്‍ഖര്‍ ലോഞ്ച് ചെയ്തത്. Breaking the suspense…..drumrolls please…. I am so excited to announce the acting […]

‘ഇന്‍റര്‍നാഷണല്‍ വിട്ടു, ഇപ്പോള്‍ കോപ്പിയടിക്കുന്നത് നാടന്‍പാട്ട്’; ഗോപി സുന്ദറിനെ ട്രോളി മലയാളികള്‍

ഗോപി സുന്ദറിനെ കോപ്പി സുന്ദര്‍ എന്ന് വിളിക്കാനാണ് ട്രോളര്‍മാര്‍ക്ക് ഇഷ്ടം. അതിന് കാരണം പാട്ടുകളുടെ കോപ്പിയടി തന്നെ. ഗോപി സുന്ദര്‍ ഈണമിട്ട പല പാട്ടുകളും മുന്‍പ് വന്ന ഏതെങ്കിലും ഗാനത്തിന് സമാനമായ ഈണത്തിലായിരിക്കും. എങ്കിലും പുതിയ പാട്ടിലൂടെ ധാരാളം ആരാധകരെ സ്വന്തമാക്കാന്‍ ഗോപി സുന്ദറിന് കഴിഞ്ഞിട്ടുണ്ട്. തെലുങ്കിലും കോപ്പിയടി വിടാതെ മുന്നേറുകയാണ് ഗോപി സുന്ദര്‍. ഗോപിചന്ദ് നായകനാകുന്ന ‘പന്ത’ത്തിലെ ‘ദേശമന്തെ’ എന്ന പാട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മലയാളത്തിലെ നാടന്‍പാട്ടായ് ‘പള്ളിവാള് ഭദ്രവട്ടകം’ എന്ന ഗാനത്തിന്‍റെ ഈണവുമായി സാമ്യമുള്ളതാണ് […]