‘ക്വീന്‍’ മോഷന്‍ പോസ്റ്റര്‍ ഹിറ്റ്

മെക്കാനിക്കല്‍ എഞ്ചിനീയറിഗ് വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ക്വീനിന്‍റെ മോഷന്‍ പോസ്റ്ററിന് മികച്ച സ്വീകരണം. ഒരു കൂട്ടം എഞ്ചിനീയര്‍മാരാണ് ചിത്രത്തിന്‍റെ അണിയറയിലും പ്രവര്‍ത്തിക്കുന്നത്. നൂറനാട് ശ്രീബുദ്ധ കോളേജ് ഓഫ് എഞ്ചിനീയറിഗിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഓണാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട ഫോട്ടോയില്‍ നിന്നാണ് ഈ പോസ്റ്റര്‍ തയ്യാറാക്കിയത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്. ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കുന്ന ക്വീന്‍ ജൂലായില്‍ റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

prp

Related posts

Leave a Reply

*