മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് പഠിക്കാനെത്തിയ പെണ്‍ക്കുട്ടി ‘ക്വീന്‍’; ട്രെയിലര്‍ കാണാം

മെക്കാനിക്കല്‍ എഞ്ചിനീയറിഗ് വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ക്വീനിന്‍റെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു. ഒരു കൂട്ടം എഞ്ചിനീയര്‍മാരാണ് ചിത്രത്തിന്‍റെ അണിയറയിലും പ്രവര്‍ത്തിക്കുന്നത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ഷാരിസ് മുഹമ്മദ്, ജെബിന്‍ ജോസഫ് ആന്റണി എന്നിവര്‍ ചേര്‍ന്നാണ്. അറേബ്യന്‍ ഡ്രീംസ് എന്ന കമ്പനിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

prp

Related posts

Leave a Reply

*