ഒരു മണിക്കൂറിന് എത്ര രൂപയാണ് വില..?; അശ്ലീല കമന്‍റിന് മറുപടി നല്‍കി ക്വീന്‍ നായിക

കൊച്ചി: ക്വീന്‍ എന്ന ചിത്രത്തിലെ നായിക സാനിയ അയ്യപ്പന്‍റെ ചിത്രത്തിന് കീഴെ അശ്ലീല കമന്‍റ് പോസ്റ്റ് ചെയ്തവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി താരം രംഗത്ത്. താന്‍ ബാഗ്ലൂരില്‍ ഒരിക്കല്‍ പോയപ്പോള്‍ അവിടെ വച്ച്‌ ഒരാള്‍ തന്നോട് ഒരുമണിക്കൂറിന് എത്രരൂപയാണ് വില എന്നു ചോദിച്ചെന്നും, വെറും പതിനഞ്ചു വയസുമാത്രമുള്ള തന്‍റെ അവസ്ഥ ഇതാണെങ്കില്‍ ലോകത്തുള്ള മറ്റു സ്ത്രീകള്‍ എന്തുമാത്രം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടാകുമെന്നും സാനിയ ചോദിച്ചു. ലൈവ് വീഡിയോയില്‍ വന്നാണ് താരം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വ്യക്തമാക്കിയത്. സാനിയയുടെ പോസ്റ്റ്‌  […]

അടിപൊളി ക്യാമ്പസ് കഥ; ‘ക്വീനി’ലെ പുതിയ ഗാനം പുറത്തെത്തി

ആണ്‍കുട്ടികളുടെ മാത്രം കോട്ടയായ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിന് ഒരു പെണ്‍കുട്ടി പഠിക്കാനെത്തിയാല്‍ എങ്ങനെയുണ്ടാകും? അങ്ങനെയൊരു സിനിമാക്കഥയുമായി എത്തുകയാണ് സിനിമാമോഹം തലയ്ക്ക് പിടിച്ച ഒരു കൂട്ടം എഞ്ചീനിയറിങ് യുവാക്കള്‍. ‘ക്വീന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളാണ് അഭിനയിക്കുന്നത്. കോളേജ് പശ്ചാത്തലത്തിലൂടെ ക്യാമ്പസ് രാഷ്ട്രീയവും ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തമ്മിലുള്ള മത്സരവും കൃത്യമായി പ്രേക്ഷകരിലെക്കെത്തിക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ സംവിധായകന്‍. ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഷിബു കെ മൊയ്ദീനും റിന്‍ഷാദ് വെള്ളോടത്തിലും ചേര്‍ന്നാണ്. ഷറിസ് മുഹമ്മദും ജെബിന്‍ ജോസഫ്  ആന്‍റണിയും ചേര്‍ന്നാണ് രചന. […]

മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് പഠിക്കാനെത്തിയ പെണ്‍ക്കുട്ടി ‘ക്വീന്‍’; ട്രെയിലര്‍ കാണാം

മെക്കാനിക്കല്‍ എഞ്ചിനീയറിഗ് വിദ്യാര്‍ത്ഥികളുടെ കഥ പറയുന്ന ക്വീനിന്‍റെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു. ഒരു