കാത്തിരുന്ന ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്‍റെ ട്രെയിലര്‍ എത്തി

ഏറെ നാളായി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന എസ് എസ് രാജമൗലി ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. 250-300 സ്ക്രീനുകളില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കും. ചിത്രം ഏപ്രില്‍ 28 ന് തീയറ്ററുകളില്‍ എത്തും.

prp

Related posts

Leave a Reply

*