കാത്തിരിപ്പിനൊടുവില്‍ ബാഹുബലി 2 ഏപ്രില്‍ 28ന്

              

ഏപ്രില്‍ 28 ന് ലോകവ്യാപകമായി 9000 സ്‌ക്രീനുകളിലാണ് ബാഹുബലി റിലീസ് ചെയ്യുന്നത്. റിലീസിന് രണ്ട് ദിവസം നില്‍ക്കേ ബാഹുബലിയിലെ പുതിയ ചിത്രങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

prp

Related posts

Leave a Reply

*