ദുല്‍ഖര്‍ ചിത്രം “CIA”-യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

അമല്‍ നീരദ് ടീം ഒരുക്കുന്ന ദുല്‍ഖര്‍ ചിത്രം “CIA”-യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പാലാ രാമപുരം സ്വദേശിയായ അജിയായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. ഛായാഗ്രാഹകന്‍ സി കെ മുരളീധരന്‍റെ മകള്‍ കാര്‍ത്തികയാണു നായിക.

prp

Related posts

Leave a Reply

*