സൈറാ ബാനുവിലെ ഗാനം കാണാം

കെയര്‍ ഓഫ് സൈറ ബാനുവിലെ ഗാനത്തിന്‍റെ വീഡിയോ പുറത്തിറങ്ങി. ബി.കെ.ഹരിനാരായണന്‍ രചിച്ച വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് മെജോ ജോസഫാണ്. വിനീത് ശ്രീനിവാസനും ജ്യോത്സ്നയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം മാര്‍ച്ച്‌ 17ന് തീയറ്ററുകളില്‍ എത്തും.

 

prp

Related posts

Leave a Reply

*