സൈറാ ബാനുവിലെ ഗാനം കാണാം Entertainment, Film News March 16, 2017March 16, 2017 kv കെയര്‍ ഓഫ് സൈറ ബാനുവിലെ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ബി.കെ.ഹരിനാരായണന് രചിച്ച വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് മെജോ ജോസഫാണ്. വിനീത് ശ്രീനിവാസനും ജ്യോത്സ്നയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം മാര്‍ച്ച് 17ന് തീയറ്ററുകളില്‍ എത്തും. Sharing Facebook Twitter Google+ LinkedIn Pinterest Email Print Tags c/o saira banu, manju varyar, song