പട്യാലയില്‍ കാണാതായ നാല് വയസുകാരിയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ ഭക്ഷിച്ച നിലയില്‍

പാട്യാല: പഞ്ചാബിലെ പട്യാലയില്‍ നിന്ന് കാണാതായ നാല് വയസുകാരിയുടെ മൃതദേഹം തെരുവ് നായ്ക്കള്‍ ഭക്ഷിച്ച നിലയില്‍ . നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പോര്‍ട്സിന് സമീപമുള്ള വനത്തിലാണ് കുട്ടിയുടെ  മൃതദേഹം കണ്ടെത്തിയത്.

കുട്ടിയുടെ പിതാവിന്‍റെ  സുഹൃത്തായ റാം സിംഗാണ് (23) കുട്ടിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. കുട്ടിയുടെ  പിതാവുമായി ഇയാള്‍ക്കുണ്ടായിരുന്ന ശത്രുതയാണ് മകളുടെ കൊലപാതകത്തില്‍ കലാശിച്ചത്.

വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഒക്ടോബര്‍ 24നാണ് തേജ് ബഹാദൂര്‍ നഗറിലെ വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കാണായത്.

 

prp

Related posts

Leave a Reply

*