കുറഞ്ഞ ചെലവില്‍ മോട്ടോ സ്മാര്‍ട്ട്‌ ഫോണുകള്‍ സ്വന്തമാക്കാം

1000o  രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന സ്മാര്‍ട്ട് ഫോണുകള്‍ പരിചയപ്പെടുത്തി മോട്ടോ രംഗത്തുവന്നിരിക്കുകയാണ്. Motorola Moto G (3rd Gen), Motorola Moto E3 Power, Motorola Moto E4, Motorola Moto C, Motorola Moto G4 എന്നീ മോഡലുകളാണ് മോട്ടോ പരിചയപ്പെടുത്തുന്നത്.

 Motorola Moto G (3rd Gen) 

മോട്ടോയുടെ എക്കാലത്തെയും മികച്ച മോഡലുകളില്‍ ഒന്നാണ് Motorola Moto G. 5 ഇഞ്ചിന്‍റെ ഡിസ്പ്ലേയോട്  കൂടിയ ഫോണില്‍ 13 എംപി മുന്‍ ക്യാമറ, 5 എംപിയുടെ പിന്‍ ക്യാമറ എന്നിവയാണുള്ളത്. 5800 രൂപ മുതല്‍  ഇത് ഓണ്‍ലൈന്‍ ഷോപ്പുകളില്‍ ലഭിക്കുന്നതാണ് .

Motorola Moto E3 Power

മോട്ടോയുടെ ഒരു ആവറേജ് പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്ന ഒരു മോഡലാണ് Motorola Moto E3 Power  .5 ഇഞ്ചിന്‍റെ ഡിസ്പ്ലേ കൂടാതെ 8 എംപി മുന്‍ ക്യാമറ, 5 എംപി പിന്‍ ക്യാമറ എന്നിവയാണ് ഇതിന്‍റെ പ്രധാന സവിശേഷത. 6999 രൂപയാണ് ഇതിന്റെ വില .

Motorola Moto E4

5 ഇഞ്ചിന്‍റെ ഡിസ്പ്ലേയില്‍ പുറത്തിറങ്ങിയ ഒരു മോഡലാണിത് .8 എംപി + 5 എംപി ക്യാമറായാണ് ഇതിനുള്ളത്. 8500 രൂപയാണ് ഇതിന്‍റെ വിപണിയിലെ വില .

Motorola Moto C

മോട്ടോയുടെ ഒരു കുറഞ്ഞ ചിലവില്‍ വാങ്ങിക്കാവുന്ന ഒരു മോഡലാണിത്. ആന്‍ഡ്രോയിഡ് v7. 0 ലാണ് ഇതിന്‍റെ ഓ എസ് പ്രവര്‍ത്തനം. 5990 രൂപയ്ക്ക് അടുത്താണ് വില .

 Motorola Moto G4

5.5 ഇഞ്ചിന്‍റെ ഡിസ്പ്ലേ കൂടാതെ 13+  5 എംപി ക്യാമറയില്‍ പുറത്തിറങ്ങിയ ഈ സ്മാര്‍ട്ട് ഫോണിന്‍റെ വിപണിയിലെ വില 9999 രൂപയാണ് .

prp

Related posts

Leave a Reply

*