നഷ്ടപ്പെട്ട സ​ര്‍​ട്ടി​ഫി​ക്കറ്റുകള്‍ സ്കൂളുകള്‍ വഴി വിതരണം ചെയ്യും: സി. ​ര​വീ​ന്ദ്ര​നാ​ഥ്

തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്നു ന​ഷ്ട​പ്പെ​ട്ട എ​സ്‌എ​സ്‌എ​ല്‍​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉള്‍​പ്പെ​ടെ​യു​ള്ള​വ സ്കൂ​ളു​ക​ള്‍ വ​ഴി ന​ല്‍​കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്. ഇ​തി​നാ​യി സ്കൂ​ളു​ക​ളി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ സൗ​ക​ര്യം ഒ​രു​ക്കും.

വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ പു​സ്ത​ക​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് ഉ​ട​ന്‍ പു​സ്ത​ക​ങ്ങ​ള്‍ ന​ല്‍​കും. പു​സ്ത​ക​ങ്ങ​ള്‍ അ​ച്ച​ടി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​രീ​ക്ഷ എ​ഴു​താ​ന്‍ പറ്റാത്തവര്‍​ക്ക് അ​വ​സ​രം ന​ല്‍​കും. കേ​ന്ദ്ര വി​ദ്യാ​ല​യ​ങ്ങ​ളി​ലെ പ​രീ​ക്ഷ സം​ബ​ന്ധി​ച്ച്‌ പി​ന്നീ​ട് തീരു​മാ​നി​ക്കു​മെ​ന്നും ര​വീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു.

prp

Related posts

Leave a Reply

*