വൃദ്ധയ്ക്ക് ക്രൂര മര്‍ദ്ദനം; ചെറുമകള്‍ക്കെതിരെ കേസ്- VIDEO

videoകണ്ണൂര്‍: കണ്ണൂരില്‍ വൃദ്ധയ്ക്ക് ക്രൂര മര്‍ദ്ദനം. പോലീസ് ചെറുമകള്‍ക്കെതിരെ കേസെടുത്തു. കണ്ണൂരില്‍ ആയിക്കര സ്വദേശിയായ വൃദ്ധയ്ക്കാണ് ക്രൂര മര്‍ദ്ദനമേറ്റത്.

ചെറുമകള്‍ ദീപയ്ക്കെതിരെയാണ് കേസ്.  മര്‍ദ്ദനദൃശ്യങ്ങള്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

കണ്ണൂർ ആയിക്കരയിലെ ഒരു വീട്ടിൽ ഒരു manussiya മൃഗം സ്വന്തം അമ്മ യോട് ചെയ്യുന്ന ത് കണ്ടോ

Posted by Shihab Zaini on Sunday, March 18, 2018

Related posts

Leave a Reply

*