സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പീഡനം; കന്നഡ സിനിമ നിര്‍മ്മാതാവ് അറസ്റ്റില്‍

സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് പെണ്‍കുട്ടിയെ വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച കന്നട സിനിമ നിര്‍മ്മാതാവ് വി. വിരേഷ് അറസ്റ്റില്‍. പീഡനശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി ഇയാളെ മുറിയിലിട്ട് പൂട്ടിയ ശേഷം വീട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്ന്‍ വീട്ടുക്കാര്‍ സ്ഥലത്തെത്തി വിരേഷിനെ മര്‍ദ്ദിച്ച്‌ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പൊലീസിനു കൈമാറുകയായിരുന്നു.

prp

Leave a Reply

*