ഇറോം ശര്‍മ്മിള ഒരു മാസക്കാലം ഇനി അട്ടപ്പാടിയില്‍

മണിപ്പൂര്‍ സമരനായിക ഇറോം ഷര്‍മ്മിള ഇനി ഒരു മാസതേക്ക് കേരളത്തിലുണ്ടാകും. മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്കു ശേഷമുള്ള ഇറോം ഷര്‍മ്മിളയുടെ ആദ്യ സന്ദര്‍ശനമാണിത്. അട്ടപ്പാടി ശാന്തി ഇന്‍ഫര്‍മേഷന്‍ സെന്‍ററിലാണ് ഇറോം ഷര്‍മ്മിള താമസിക്കുന്നത്. മണിപ്പുരിലെ ജനങ്ങള്‍ പ്രബുദ്ധരാകേണ്ടതുണ്ടെന്നും ബിജെപി നേടിയ വിജയം പണക്കൊഴുപ്പിന്‍റേതും കയ്യൂക്കിന്‍റേതുമാണെന്നും ഇറോം ശര്‍മിള പറഞ്ഞു. കേരളത്തിന്‍റെ ആതിഥ്യം സ്വീകരിക്കാന്‍ അതിയായ താല്‍പര്യമുണ്ടെന്നും കേരള ജനത എല്ലാക്കാലത്തും പിന്തുണച്ചിട്ടുണ്ടെന്നും ഇറോം ശര്‍മിള കൂട്ടിചേര്‍ത്തു.

prp

Related posts

Leave a Reply

*